കോട്ടയം: സൂപ്പർതാരം മമ്മൂട്ടിയുടെ വെബ്സൈറ്റ് www.mammootty.com ൽ നുഴഞ്ഞു കയറിയ അജ്ഞാതനായ ഹാക്കർ പ്രവർത്തനം സ്തംഭിപ്പിച്ചു. ഇതേത്തുടർന്ന് സൗദി അറേബ്യ ഹാക്കർ എന്ന തലക്കെട്ടിലുള്ള ഹോംപേജാണ് ഈ സൈറ്റ് സെർച്ച് ചെയ്യുമ്പോൾ ലഭിക്കുന്നത്. സൈറ്റ് സ്തംഭിപ്പിച്ചതായി മിസ്റ്റർ സ്കൂർ എന്ന പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വെബ്സൈറ്റ് തകരാറിലാക്കിയതിന്റെ ആഹ്ളാദ സൂചകമായി ‘ഗെയിം ഓവർ’ എന്ന സന്ദേശവും സൈറ്റ് അഡിമിനിസ്ട്രേറ്ററിന് ഹാക്കർ നല്കിയിട്ടുണ്ട്. മിസ്റ്റർ സ്കൂർ അറ്റ് ഹോട്ട്മെയിൽ.ഡോട്ട്കോം എന്ന ഇമെയിൽ വിലാസവും ഹാക്കർ രേഖപ്പെടുത്തിയിട്ടുണ്ട്
കടപ്പാട്: ദീപിക.കോം.
.
മമ്മൂട്ടിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു .
ReplyDeletenice blog..........
ReplyDeletemy blog name
www.jebinkjoseph.co.cc
www.thisiskerala.co.cc
nice blog..........
ReplyDeletemy blog name
www.jebinkjoseph.co.cc
www.thisiskerala.co.cc