tag:blogger.com,1999:blog-6611170908814117993.post2950532531058099190..comments2023-05-28T01:25:16.543+03:00Comments on കമ്പ്യൂട്ടർ സഹായി: 9 - എന്താണ് തോറന്റ് - TorrentHelper | സഹായിhttp://www.blogger.com/profile/13578906330432364112noreply@blogger.comBlogger11125tag:blogger.com,1999:blog-6611170908814117993.post-48840844692489422372009-07-03T10:38:39.772+03:002009-07-03T10:38:39.772+03:00Thundering typhoons!!!! nice post.
pls add the f...Thundering typhoons!!!! nice post.

pls add the fine tuning tips, like port fwd etc too, which will give better speed.

എന്റെ പീ സി ചെട്ടൻ ഫുൾ റ്റയിം ടൊറന്റിങാ. ഇപ്പം ബൂട് ചെയുംബൊൾ ആദിയം Bit Torrent സ്റ്റർട് ചെയ്യും, OS പൊല്ലും അദിനു ശെഷമെ ലൊഡാവൂ !!!Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-5406212096550012642009-07-02T20:39:33.513+03:002009-07-02T20:39:33.513+03:00റ്റൊറെന്റ് വഴി വൈറസുകള്‍ കിട്ടാനുള്ള സാധ്യത ഉണ്ടെങ...റ്റൊറെന്റ് വഴി വൈറസുകള്‍ കിട്ടാനുള്ള സാധ്യത ഉണ്ടെങ്കിലും, നമ്മടെ പഴയ ലൈംവെയറിനേക്കാള് ഭേദമാണ് !!
അനുഭവം ഗുരു...... :)ഘടോല്കചന്https://www.blogger.com/profile/18250467281965190391noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-45648166603140345032009-07-02T12:17:20.923+03:002009-07-02T12:17:20.923+03:00ശരിയാണല്ലോ ബിനിഷ്, എന്റെ തെറ്റാണ്.
പക്ഷെ, ഇങ്ങന...ശരിയാണല്ലോ ബിനിഷ്, എന്റെ തെറ്റാണ്.

പക്ഷെ, ഇങ്ങനെയും കാണുന്നു. ആരെങ്കിലും ക്ലാരിഫൈ ചെയ്യുമോ?.

American Heritaeg Dictionary.

peoples. A body of persons sharing a common religion, culture, language, or inherited condition of life.

സമയം പോലെ ഇതൊന്ന് നോക്കുമോ? Helper | സഹായിhttps://www.blogger.com/profile/13578906330432364112noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-54946255971549202772009-07-02T12:04:42.124+03:002009-07-02T12:04:42.124+03:00Learn from other peoples mistakes not your own.
t...Learn from other peoples mistakes not your own.

there is no word "peoples" people is the correct
www.binish.tkAnonymoushttps://www.blogger.com/profile/16195351463635615419noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-14395907979110373002009-07-02T08:36:09.811+03:002009-07-02T08:36:09.811+03:00ശരിആ സഹായി ഇത് വളരെ ഉപയോഗ പ്രദമായ ഒന്നാണ്.ഇപ്പോള്‍...ശരിആ സഹായി ഇത് വളരെ ഉപയോഗ പ്രദമായ ഒന്നാണ്.ഇപ്പോള്‍ ഞാനും ഇതാ യൂസ്സ് ചെയ്യുന്നത്:)അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-33206348663136325372009-07-02T00:46:29.798+03:002009-07-02T00:46:29.798+03:00http://kootharaavalokanam.blogspot.com/2009/03/76....http://kootharaavalokanam.blogspot.com/2009/03/76.html

you can refer this one alsoകൂതറ തിരുമേനിhttps://www.blogger.com/profile/12027542392536178085noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-72164398955541135252009-07-01T15:50:41.346+03:002009-07-01T15:50:41.346+03:00http://cyberloakam.blogspot.com/2008/10/blog-post....http://cyberloakam.blogspot.com/2008/10/blog-post.html

കൂടുതല്‍ വായനക്ക് ഇവിടെ പോകുകUnknownhttps://www.blogger.com/profile/15314796126283352818noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-18406829378865202009-07-01T15:01:23.992+03:002009-07-01T15:01:23.992+03:00ചേട്ടായി, അത് ശരിയാണല്ല. എന്തായാലും തോറന്റ് എന്ന...ചേട്ടായി, അത് ശരിയാണല്ല. എന്തായാലും തോറന്റ് എന്നാണല്ലോ നാം പറയുന്നത്, അത് ടോറന്റ് എന്ന് എഴിതിയാലും ശരിയാവില്ലെ.

ചാത്തൻജീ,

അത് ഞാൻ പറയണമെന്ന് കരുതി മറന്നു. വളരെയഷികം സൈറ്റുകൾ ഇന്ന്, അന്റിവൈറസുകൾ സ്കൻ ചെയ്ത സർട്ടിഫിക്കറ്റുകൾ കൊടുക്കുന്നുണ്ട് (എവടെ, ക്രാക്ക് കീ കളോക്കെയും, വൈറസിന്റെ ഒരു ചെറിയ കഷ്ണം ബാക്കിവെക്കും, വെറുതെ ആളുകളെ പേടിപ്പിക്കേണ്ടെന്ന് കരുതിയാ)

എന്തായാലും നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഇവിടെ വൈറസില്ല, എവിടെയെങ്കിലും ഉണ്ടെങ്കിൽ അതിന് ഞാൻ ഉത്തരവാദിയല്ല.Helper | സഹായിhttps://www.blogger.com/profile/13578906330432364112noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-16416009459806205662009-07-01T14:55:30.385+03:002009-07-01T14:55:30.385+03:00ചാത്തനേറ്: ഇങ്ങനെ ചുമ്മാ ലിങ്കൊക്കെ കൊടുക്കല്ല ചേട...ചാത്തനേറ്: ഇങ്ങനെ ചുമ്മാ ലിങ്കൊക്കെ കൊടുക്കല്ല ചേട്ടോ ഒരു നല്ല ആന്റി വൈറസ് ആന്റി സ്പൈവേര്‍ ഒന്നുമില്ലാതെ ടൊറന്റും തുറന്ന് ഇരുന്നാല്‍ ആളോള് നമ്മുടെ സിസ്റ്റത്തില്‍ കയറിമേയും എന്നൂടെ പറഞ്ഞ്കൊടുക്കു.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-14200507945673155612009-07-01T14:46:49.837+03:002009-07-01T14:46:49.837+03:00ഹലോ അവിടെ കേള്‍ക്കുന്നുണ്ടോ?
തോറന്റ് അല്ല ടോറന്റ്...ഹലോ അവിടെ കേള്‍ക്കുന്നുണ്ടോ?

തോറന്റ് അല്ല ടോറന്റ് ആണ് പൊട്ടാ...Unknownhttps://www.blogger.com/profile/15314796126283352818noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-87481972188284590972009-07-01T14:17:38.784+03:002009-07-01T14:17:38.784+03:00ടെക്നിക്കൽ വിവരങ്ങൾ മലയാളത്തിലേക്ക് മാറ്റുവാനുള്...ടെക്നിക്കൽ വിവരങ്ങൾ മലയാളത്തിലേക്ക് മാറ്റുവാനുള്ള പ്രയാസം അങ്ങനെ ഞാനും അനുഭവിച്ചു. എന്റെ അപ്പുവേട്ടാ, എങ്ങനെ സാധിക്കുന്നു ഇതോക്കെ. നമിച്ചൂട്ടോ.

തോറന്റിനെക്കുറിച്ചുള്ള, എവിടെയുമെത്താത്ത ഈ വിവരങ്ങൾ സ്വീകരിക്കുക.Helper | സഹായിhttps://www.blogger.com/profile/13578906330432364112noreply@blogger.com