tag:blogger.com,1999:blog-6611170908814117993.post3158980573408563415..comments2023-05-28T01:25:16.543+03:00Comments on കമ്പ്യൂട്ടർ സഹായി: 1.1 ചോദ്യങ്ങളും സംശയങ്ങളും - ഭാഗം രണ്ട്Helper | സഹായിhttp://www.blogger.com/profile/13578906330432364112noreply@blogger.comBlogger107125tag:blogger.com,1999:blog-6611170908814117993.post-8579949516083828642010-08-29T13:08:21.023+03:002010-08-29T13:08:21.023+03:00ചോദ്യങ്ങളും സംശയങ്ങളും പുതിയ പോസ്റ്റായി ഇവിടെ തുടര...ചോദ്യങ്ങളും സംശയങ്ങളും പുതിയ പോസ്റ്റായി ഇവിടെ തുടരുന്നു. കമന്റ് ആധിക്യം മൂലം ഈ പോസ്റ്റുകൾക്ക് തുടർക്കമന്റുകൾ നൽകുവാൻ കഴിയില്ല.  പുതിയ കമന്റുകൾ ഇവിടെ നൽകുക.

സഹകരിച്ച എല്ലാവർക്കും നന്ദി.Helper | സഹായിhttps://www.blogger.com/profile/05702147162044698718noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-50199467532055524602010-08-29T13:01:01.356+03:002010-08-29T13:01:01.356+03:00ശ്രീകാന്ത്,
വിൻഡോ വിസ്തയും, 7 ഉം, രണ്ട് പ്രതേകര...ശ്രീകാന്ത്,

വിൻഡോ വിസ്തയും, 7 ഉം, രണ്ട് പ്രതേകരൂപത്തിൽ വരുന്നുണ്ട്, അതായത് 32 ബിറ്റ്, 64 ബിറ്റ് എന്നിവ പ്രതേകം പ്രതേകമാണ്. ഇത് കാരണം, പല പ്രോഗ്രാമുകളും, പലപ്പോഴും പ്രശ്നകാരാണ്. 32 അപ്ലീക്കേഷൻസ് 64 -ൽ വർക്ക് ചെയ്യില്ല. 64 അപ്ലീക്കേഷൻ 32-ൽ വർക്ക് ചെയ്യില്ല.

എന്തായാലും Turbo C++, Visual C++ എന്നിവ വിൻഡോ 7-ൽ വർക്ക് ചെയ്യുന്നുണ്ട്. നിങ്ങളുടെ വിൻഡോ 7 ഏത് ബീറ്റ് വേർഷനാണ് എന്ന് നോക്കുക. അത് തന്നെയാണോ C, C++ എന്നിവ വേർഷൻ എന്നും നോക്കുക.Helper | സഹായിhttps://www.blogger.com/profile/05702147162044698718noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-24007614054735233682010-08-29T12:34:56.270+03:002010-08-29T12:34:56.270+03:00ശ്രീകാന്ത്,
നിങ്ങളുടെ ലാപ്പിൽ, ഇപ്പോൾ തന്നെ വിൻഡ...ശ്രീകാന്ത്,

നിങ്ങളുടെ ലാപ്പിൽ, ഇപ്പോൾ തന്നെ വിൻഡോ 7 ഉണ്ടല്ലോ അല്ലെ. ഇനി അതിന്റെ കൂടെ XP ഇൻസ്റ്റാൽ ചെയ്യണമെന്നാണോ പറയുന്നത് അതല്ല, XP മാത്രം ഇൻസ്റ്റാൾ ചെയ്യണമെന്നാണോ?.

രണ്ടായാലും, ആദ്യം HP COMPAQ സിറ്റിൽ പോയി, നിങ്ങളുടെ ലാപ്പിന്റെ മോഡൽ സെലക്റ്റ് ചെയ്ത്, അതിന്റെ വിൻഡോസ് XP ഡ്രൈവറുകൾ മുഴുവൻ ഒരു സിഡിയിലാക്കണം. കാരണം, ഈ ലാപ്പിന്റെകൂടെയുള്ളത് വിൻഡോ 7 ആണ്. അതിന്റെ ഡ്രൈവറുകളുമാണ്.

ഡ്യുവൽ ബൂട്ട് അനുസരിച്ച്, ആഡിഷണലായി, XP ഇൻസ്റ്റാൽ ചെയ്യണമെന്നാണെങ്കിൽ, അതിന്, ആദ്യം, നിങ്ങളുടെ ഡ്രൈവിൽ ഒരു സെപ്പറേറ്റ് പാർട്ടിഷ്യൻ ക്രിയേറ്റ് ചെയ്യണം. രണ്ട് ഒസികൾ (ഓപ്പറേറ്റിങ്ങ് സിസറ്റം) ഒരു പാർട്ടിഷ്യനിൽനിന്ന് ഒരിക്കലും വർക്ക്ചെയ്യില്ല.

ഇനി പാർട്ടിഷ്യൻ നടത്തിയിട്ടും, XP ഇൻസ്റ്റാൾ ചെയ്യുവാൻ കഴിയുന്നില്ല എന്നാണെങ്കിൽ, നിങ്ങൾക്ക് കിട്ടുന്ന സ്ക്രീൻ മെസ്സജ് ഇങ്ങനെയാണെങ്കിൽ,

"Setup did not find any hard disk drives installed in your computer"

പരിഹാരം വളരെ എളുപ്പമാണ്.

Bios മെനുവിൽ പോവുക. അതിന് കമ്പ്യൂട്ടർ സ്റ്റാർട്ട് ചെയ്യുന്ന സമയത്ത്, F10 പ്രസ് ചെയ്ത്കൊന്റിരിക്കുക.

Bios മെനുവിൽ, സിസ്റ്റം കോൺഫിഗരേഷനിൽ,

Bios -> System Configuration -> SATA Native Support എന്ന് കാണാം. അത് സാധരണ എനബിൾ ആയിരിക്കും. അവിടെ എന്റർ അടിച്ചാൽ വരുന്ന മെനുവിൽനിന്ന് അത് ഡിസേബിൾ ചെയ്യാം. അങ്ങിനെ ചെയ്യുക. bios സേവ് ചെയ്യുക. കമ്പ്യൂട്ടർ റീ സ്റ്റാർട്ട് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ XP മാത്രമല്ല, ഏത് ഒപ്പറേറ്റിങ്ങ് സിസ്റ്റവും ഇൻസ്റ്റാൾ ചെയ്യാം.Helper | സഹായിhttps://www.blogger.com/profile/05702147162044698718noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-80530085119040771692010-08-29T11:51:33.602+03:002010-08-29T11:51:33.602+03:00windows 7 ഇല് c, c++ work ചെയ്യുമോ .... ?windows 7 ഇല് c, c++ work ചെയ്യുമോ .... ?sreekanthhttps://www.blogger.com/profile/09020447154940905574noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-67426706512882292982010-08-29T11:48:25.800+03:002010-08-29T11:48:25.800+03:00Compaq presario cq 42 മോഡല്‍ ലാപ്ടോപ്. ഇതില്‍ ഞാന്‍...Compaq presario cq 42 മോഡല്‍ ലാപ്ടോപ്. ഇതില്‍ ഞാന്‍ വിന്‍ഡോസ് xp ചെയ്യാന്‍ ശ്രെമിച്ചു പക്ഷെ installing സമയത്തെ ബ്ലൂ വിന്‍ഡോ എറര്‍ വന്നു.
ഇതെന്റെ bios ഇല് sata/ide mode option ഇല്ലാ പിന്നെ എങ്ങനെ ആണ് xp ചെയ്യുന്നത് ...?
ദേയവായി പറഞ്ഞു തരു ......sreekanthhttps://www.blogger.com/profile/09020447154940905574noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-62273531620949786312010-08-18T20:06:14.997+03:002010-08-18T20:06:14.997+03:00യൂസുഫ്,
ഹാർഡ് ഡിസ്ക് ഘടിപ്പിക്കൽ ഇവിടെ ഒരു പോ...യൂസുഫ്,

ഹാർഡ് ഡിസ്ക് ഘടിപ്പിക്കൽ ഇവിടെ ഒരു പോസ്റ്റായി ഇട്ടിട്ടുണ്ട്.

.Helper | സഹായിhttps://www.blogger.com/profile/05702147162044698718noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-6813467087037328382010-08-18T07:38:02.386+03:002010-08-18T07:38:02.386+03:00എങ്ങിനെയാണ് ഒരു ഡെസ്ക്ടോപ്പ് കമ്പ്യുട്ടറിന്റെ ഉള്ള...എങ്ങിനെയാണ് ഒരു ഡെസ്ക്ടോപ്പ് കമ്പ്യുട്ടറിന്റെ ഉള്ളില്‍ ഒന്നിലധികം ഹാര്‍ഡ് ഡിസ്കുകള്‍ ഘടിപ്പിക്കുന്നത് ? വിശദമായ മറുപടി പ്രതീക്ഷിക്കുന്നുയൂസുഫ് അഹ് മദ്https://www.blogger.com/profile/13438888364446361094noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-41977421346723589952010-08-14T11:53:35.887+03:002010-08-14T11:53:35.887+03:00നഷാദ്,
മൈക്രോസോഫ്റ്റ് വിൻഡോസ് അന്തരീക്ഷത്തിൽ വ...നഷാദ്,

മൈക്രോസോഫ്റ്റ് വിൻഡോസ് അന്തരീക്ഷത്തിൽ വളർന്നവരെ വിഷമത്തിലാക്കുന്ന ഒന്നാണ് ഉബുണ്ടുവിൽ പ്രോഗ്രാമുകൾ ഇൻസ്റ്റാൾ ചെയ്യുക എന്നത്. പക്ഷെ, സംഗതി വളരെ ഈസിയാണ്. സാധരണഗതിയിൽ, Setup.exe ഫയൽ തിരഞ്ഞാൽ, അത് ഉബുണ്ടുവിൽ വർക്കില്ല.

നാല് വിത്യസ്ഥ രീതികളിൽ ഉബുണ്ടുവിൽ പ്രോഗ്രാമുകൾ ഇൻസ്റ്റാൾ ചെയ്യാം. അതിന് മുൻപ് software repository എന്നാൽ എന്താണെന്ന് നോക്കാം.

ഉബുണ്ടുവിന്റെ മാതൃകമ്പനിയായ Cronical ഉബുണ്ടുവിൽ മാത്രം വർക്ക് ചെയ്യുന്ന, വിവിധ പ്രോഗ്രാമുകളുടെ ശേഖരം സൂക്ഷിക്കുന്നുണ്ട്. ഈ ശേഖരങ്ങളെയാണ്, {Software repository എന്ന് പറയുന്നത്. ഉബുണ്ടുവിൽ പ്രോഗ്രാമുകൾ ഇൻസ്റ്റാൾ ചെയ്യണമെങ്കിൽ, Software repository വഴി മാത്രമേ (ആധികവും) നടക്കുകയുള്ളൂ.

1. apt-get Command ടെർമിനൽ വിൻഡോ കമൻഡ് ലൈൻ.
ടെർമിനൽ കമൻഡ് ലൈൻ വഴി, ap അതായത് Advanced packaging Tool ഉപയോഗിച്ച് സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്ന രീതി.

ഉദ: VLC Media Player ഇൻസ്റ്റല്ല് ചെയ്യുവാൻ - sudo apt-get install vlc എന്ന് ടൈപ്പ് ചെയ്താൽ മതി.

കമൻഡ് ലൈൻ വഴി സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്യുവാൻ, പ്രോഗ്രാമിന്റെ പേര് കൃത്യമായും അറിഞ്ഞിരിക്കണം. ഇത് പലപ്പോഴും നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. അതിനാൽ ഗ്രഫിക്കൽ ഇന്റർഫെസുള്ള മറ്റു ചില വഴികൾ

2. Synaptic package manager
Synaptic package manager എന്നാൽ apt-get കമൻഡിന്റെ ഗ്രാഫിക്കൽ രൂപമാണ്. System menu - Administration - Synaptic Package manager എന്ന സ്ഥലത്ത്, ഇത് നിങ്ങൾക്ക് കാണാവുന്നതാണ്.

3. Ubuntu Software Center

വളരെ ഈസിയായി ഉബുണ്ടുവിൽ പ്രോഗ്രാമുകൾ ഇൻസ്റ്റാൾ ചെയ്യാവുന്ന വഴിയാണ് ഇത്. വിവിധ കാറ്റഗറികളിൽ, നിരവധി പ്രോഗ്രാമുകളുടെ പാക്കേജുകൾ കാണാം. ഏത് വേണമെന്ന് സെലക്റ്റ് ചെയ്യുക, ഇൻസ്റ്റാൾ ക്ലിക്കുക.

ഉബുണ്ടുവിൽ, അപ്ലിക്കേഷൻ മെനുവിന്റെ അവസാനത്തെ ഐറ്റം, Software Center നിങ്ങൾക്ക് കാണാവുന്നതാണ്.

4. *.Deb packages

എല്ലാ ഉബുണ്ടു പ്രോഗ്രാമുകളും Repositories ആയി കിട്ടാറില്ല. ചിലപ്പോൾ, ഉബുണ്ടു സോഫ്റ്റ്വെയറുകൾ deb package എന്ന പ്രീ പക്കേജ് ഫോർമ്മേറ്റിൽ കിട്ടാറുണ്ട്. deb പക്കേജുകൾ ഇൻസ്റ്റാൾ ചെയ്യുക എളുപ്പമാണ്. ഫയലിൽ ഡബിൾ ക്ലിക്ക് ചെയ്യുക. ഇൻസ്റ്റാൾ ക്ലിക്കുക.

ഈ വിഷയത്തിൽ, വിശദമായി ഒരു പോസ്റ്റ് തന്നെ എഴുതുവാൻ ശ്രമിക്കുന്നു. ഒരു സാധാരണ യൂസർ ഉപയോഗിക്കുന്ന നാല് വിത്യസ്ഥ മാർഗ്ഗങ്ങൾ മാത്രമേ ഞാൻ ഇവിടെ വിവരിച്ചിട്ടുള്ളൂ.Helper | സഹായിhttps://www.blogger.com/profile/05702147162044698718noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-24747292191415678862010-08-12T18:49:09.283+03:002010-08-12T18:49:09.283+03:00ഉബുണ്ടുവില്‍ സോഫ്റ്റ്വെയര് ഇന്‍സ്റ്റോള്‍ ചെയ്യുന...ഉബുണ്ടുവില്‍ സോഫ്റ്റ്വെയര് ഇന്‍സ്റ്റോള്‍ ചെയ്യുന്നത് എങ്ങെനെAnonymousnoreply@blogger.comtag:blogger.com,1999:blog-6611170908814117993.post-29145030885372904162010-08-09T13:25:11.920+03:002010-08-09T13:25:11.920+03:00C&D2494,
ഫെയ്സ്ബുക്ക് എന്നല്ല, ഒരു സോഷ്യൽനെറ...C&D2494,

ഫെയ്സ്ബുക്ക് എന്നല്ല, ഒരു സോഷ്യൽനെറ്റ്വർക്ക് സൈറ്റുകളും, എന്തിന്, ജീമെയിലോ, ഗൂഗിൾ അഫിലിയേറ്റഡ് സൈറ്റുകളോ അല്ലാതെ, ഒരു സൈറ്റും ജീമെയിൽ പാസ്വേഡ് ചോദിക്കുന്നില്ല. അങ്ങിനെ ചോദിച്ചിട്ടുണ്ടെങ്കിൽ, അത് പിസിങ്ങാണ്, സൂക്ഷിക്കുക.

നിങ്ങൾ ഉടനെ, നിങ്ങളുടെ ജീമെയിൽ പാസ്വേഡ് മാറ്റുക.

ഫേസ്ബുക്ക് ഒരിക്കലും ജിമെയിൽ പാസ്വേഡ് ചോദിക്കില്ല.

ഈ പേര് ഇങ്ങനെ വരുവാൻ കാരണം, HTML ഉപയോഗിച്ചുണ്ടാക്കിയ പേരാണോ, അതോ സ്പെഷ്യൽ പ്രൊഗ്രാം വല്ലതും. എന്തായാലും, ഒട്ടുമിക്കവരും നിങ്ങളുടെ പേര് കാണുന്നില്ല, വായിക്കുവാൻ കഴിയുന്നില്ല. മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു.Helper | സഹായിhttps://www.blogger.com/profile/05702147162044698718noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-15667548970618025742010-08-09T12:51:44.623+03:002010-08-09T12:51:44.623+03:00facebook പോലുള്ള soialnewoking സൈറ്റുകള്‍ ജിമെയില്‍...facebook പോലുള്ള soialnewoking സൈറ്റുകള്‍ ജിമെയില്‍ പാസ്സ്വേര്‍ഡ് ആവശ്യപ്പെടുന്നുണ്ടല്ലോ? ഇത് നമ്മുടെ ജിമെയില്‍ പാസ്സ്വേര്‍ഡ് ചോരാന്‍ ഇടയാക്കുമോതൊമ്മിച്ചന്https://www.blogger.com/profile/07465174508069254429noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-16629908860386855582010-08-04T09:55:14.624+03:002010-08-04T09:55:14.624+03:00അങ്കിൾ,
സാധരണ ഇത്തരം മെയിലുകളെ സ്ല്പാം ഫിൽട്ടറിട്...അങ്കിൾ,

സാധരണ ഇത്തരം മെയിലുകളെ സ്ല്പാം ഫിൽട്ടറിട്ട് ഒഴിവാക്കാം. പക്ഷെ ഒന്നിലധികം മെയിൽ ഐഡികളിൽനിന്നാണെങ്കിൽ, കുറച്ച്കൂടി പ്രയാസമാവും, എങ്കിലും, നമ്മുക്ക് ശ്രമിക്കാം.

ആദ്യം ജീമെയിൽ തുറന്ന്, ഇത്തരം മെയിൽ തുറക്കുക. അതിന് ശേഷം Report Spam എന്ന് കാണുന്നില്ലെ, അവിടെ ക്ലിക്കുക. അത്രമാത്രം. ഇനിമുതൽ ഈ ഐഡിയിൽനിന്നും വരുന്ന മെയിലുകൾ സ്പാം ഫോൾഡറിലേക്ക് ഒട്ടോമാറ്റിക്കായി പോവുന്നതാണ്. ഇൻബോക്സിൽ കാണില്ല.Helper | സഹായിhttps://www.blogger.com/profile/05702147162044698718noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-13087689531708750452010-08-04T09:42:00.053+03:002010-08-04T09:42:00.053+03:00ശ്രീകാന്ത്,
മദർബോഡിന്റെ ബയോസ് അപ്ഡേറ്റ് ചെയ്യു...ശ്രീകാന്ത്,

മദർബോഡിന്റെ ബയോസ് അപ്ഡേറ്റ് ചെയ്യുക എന്നത്, വളരെ സിരിയസായ ഒരു പ്രോസസിങ്ങാണ്. നല്ലപോലെ ശ്രദ്ധ വേണം.

ആദ്യം നിങ്ങളുടെ മദർബോഡിലെ ബയോസ് വേർഷൻ എതാണെന്ന് കണ്ട്പിടിക്കുക. അതിന്, XP യിൽ റൺ ബോക്സിൽ msinfo32 എന്ന് ടൈപ്പ് ചെയ്ത് എന്റർ അടിക്കുക. അപ്പോൾ വരുന്ന വിൻഡോയിൽ സിസ്റ്റം സമ്മറിയിൽ, പ്രോസസറിന്റെ താഴെ ബയോസ് വേർഷനും തിയ്യതിയും കാണുന്നതാണ്. ഇത് എഴുതിവെക്കുക.

നിങ്ങളുടെ മദർബോഡിന്റെ വെബ് സൈറ്റിൽ പോയി, അവരുടെ ബയോസിന്റെ പുതിയ വേർഷൻ ഉണ്ടോ എന്ന് കണ്ട്പിടിക്കുക. ശ്രദ്ധിക്കുക. നിങ്ങളുടെ കൃത്യമായ മദർബോഡ് നമ്പരും മോഡലും കൊടുത്ത്, അതിന്റെ ബയോസ് ഉണ്ടോ എന്ന് തിരയുക. തെറ്റായ മോഡലാണെങ്കിൽ, ഒരിക്കലും, ഒരിക്കലും മദർബോഡിന്റെ ബയോസ് അപ്ഡേറ്റ് ചെയ്ത് കഴിഞ്ഞാൽ, പിന്നീട് നിങ്ങളുടെ കമ്പ്യൂട്ടർ വർക്ക് ചെയ്യില്ല.

കൃത്യമായ മദർബോഡ് മോഡലിന്റെ ബയോസ് ലഭ്യമാണെങ്കിൽ, അത് ഡൗൺലോഡ് ചെയ്യുക. ഒപ്പം നിർദ്ദേശങ്ങളടങ്ങിയ Readme ഫയലും.

Readme ഫയൽ, വായിക്കുക വീണ്ടും വായിക്കുക.

ലാസ്റ്റ്, എറ്റവും പുതിയ പിസിയാണ് നിങ്ങളുടെ കൈയിലെങ്കിൽ, ബയോസിന്റെ EXE ഫയൽ ഡൗൺലോഡ് ചെയ്ത്, എല്ലാം പ്രോഗ്രാമും ക്ലോസ് ചെയ്ത്, ഈ ഫയൽ റൺ ചെയ്താൽ മതിയാവും. അല്ലെങ്കിൽ, USB വഴിയോ, സിഡി വഴിയോ ഫ്ലോപ്പി വഴിയോ വിൻഡോസ് തുറക്കുന്നതിന് മുൻപ്, ബയോസ് അപ്ഡേഷൻ ഫയൽ റൺ ചെയ്താൽ മതി.

ഒരിക്കൽ കൂടി, ലാപ്പിലാണെങ്കിൽ, ബറ്ററിയുണ്ടെന്ന് തീർച്ചപ്പെടുത്തുക. പിസിയാണെങ്കിൽ, പവർ പോവില്ലെന്ന് ഉറപ്പ് വരുത്തുക. കാരണം, ബയോസ് അപ്ഡേഷൻ പകുതിവെച്ച് നിന്ന്പോയാൽ, അതെന്ത് കാരണത്താലാണെങ്കിലും, പിന്നെ ആ മദർ ബോഡ്, യൂസ്ലെസാവും.

കൂടുതൽ സഹായം ആവശ്യമെങ്കിൽ ചോദിക്കുക.Helper | സഹായിhttps://www.blogger.com/profile/05702147162044698718noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-46021807795818136392010-08-03T18:06:18.273+03:002010-08-03T18:06:18.273+03:00ഇതിനു മുമ്പ് എന്നെ സഹായിച്ചിട്ടുണ്ട്. വീണ്ടും സഹായ...ഇതിനു മുമ്പ് എന്നെ സഹായിച്ചിട്ടുണ്ട്. വീണ്ടും സഹായം ചോദിക്കുന്നു.

എന്റെ ജിമെയിൽ അക്കൌണ്ടിൽ ദിവസേന രണ്ട് സ്പാം മെയിലുകൾ വരുന്നുണ്ട്. രണ്ടിന്റെയും ഭാഷ ചൈനീസോ, ജാപ്പനീസൊ ആണെന്നു തോന്നുന്നു.

ഈ സ്പാം ചൈനിസ് മെയിലിനെ എങ്ങനെ ഫിൽറ്റർ ചെയ്ത്ര് അക്കൌണ്ടിലോട്ട് വരാതാക്കാം? അതിനു വേണ്ടുന്ന സെറ്റിംഗ്സുകൾ എന്തൊക്കെയാണു.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-15827088617608818022010-08-03T17:53:23.848+03:002010-08-03T17:53:23.848+03:00ബയോസ് അപ്ഡേറ്റ് എങ്ങനെയാണു ചെയുന്നത് എന്ന് പറജുതരമ...ബയോസ് അപ്ഡേറ്റ് എങ്ങനെയാണു ചെയുന്നത് എന്ന് പറജുതരമോ ........ ?
ബയോസ് കംപ്ലെന്റെ വന്നാല്‍ അപ്ഡേറ്റ് ചെയാതെ പരിഹരിക്കാന്‍ കഴിയുമോ ........ ?sreekanthhttps://www.blogger.com/profile/09020447154940905574noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-32523504671658836482010-08-03T17:40:50.209+03:002010-08-03T17:40:50.209+03:00പ്രയോജനപെട്ടു വളരെ ഉപകാരംപ്രയോജനപെട്ടു വളരെ ഉപകാരംsreekanthhttps://www.blogger.com/profile/09020447154940905574noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-75268497476030788262010-07-31T20:05:16.310+03:002010-07-31T20:05:16.310+03:00ശ്രീകാന്ത്,
നിങ്ങളുടെ കമ്പ്യൂട്ടറിന്റെ അഡ്മിൻ പ...ശ്രീകാന്ത്,

നിങ്ങളുടെ കമ്പ്യൂട്ടറിന്റെ അഡ്മിൻ പവർ നിങ്ങൾക്ക് തന്നെയല്ലെ.

ആണെങ്കിൽ, നോഡ് പിടിക്കാത്ത വൈറാസോ, മറ്റെതെങ്കിലും പ്രോഗ്രാമോ നിങ്ങളുടെ അഡ്മിൻ പവർ ഡിസേബിൾ ചെയ്തിട്ടുണ്ടാവും.

Start - Run അവിടെ gpedit.msc എന്ന് ടൈപ്പ് ചെയ്യുക. OK ക്ലിക്കുക.
ഗ്രൂപ്പ് പോളിസിയുടെ വിൻഡോയിൽ User Configuration - Administrative Templates - Control Panel എന്നത് ക്ലിക്കുക.
ഇപ്പോൾ വലത് ഭാഗത്ത് Prohibit access to the Control Panel എന്നത് എനബിൽ ആണോ? ആണെങ്കിൽ, (അല്ലെങ്കിലും) അത് ക്ലിക്കുക.

എന്നിട്ട്, ഡിസബിൾ ക്ലിക്കി ഒകെ അടിക്കുക.

എല്ലാം ക്ലോസ് ചെയ്യുക.

ഇത്കൊണ്ട് പ്രയോജനമില്ലെങ്കിൽ, ഗ്രൂപ്പ് പോളിസികൾ ഒഴിവാക്കുന്ന ഒരു പ്രോഗ്രാമുണ്ട്. ഞാൻ അത് അയച്ച് തരാം. (പേര് മറന്നു, ഓഫീസ് പിസിയിലാണ് ക്ഷമിക്കുക)Helper | സഹായിhttps://www.blogger.com/profile/13578906330432364112noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-12155149306530721032010-07-31T16:16:57.558+03:002010-07-31T16:16:57.558+03:00സ്കൂളുകളില്‍ ഇപ്പോള്‍ IT@School Ubuntu Linux 9.10 ...സ്കൂളുകളില്‍ ഇപ്പോള്‍ IT@School Ubuntu Linux 9.10 ആണ് ഉപയോഗിക്കുന്നത്. ഞാന്‍ ഒരു ബ്ലോഗ് തുടങ്ങി. മുന്നേറാന്‍ സാധിച്ചില്ല. http://www.kochukocharivukal.blogspot.com/ എന്നതാണ് എന്റെ അഡ്രസ്. ഉബുണ്ടുവിലെ ചില ട്രിക്കുകള്‍ എനിക്ക് പരിചയമുണ്ട്. ബ്ലോഗ് തുടങ്ങുമ്പോള്‍ എന്നെ അറിയിക്കണം. christykurian2494@gmail .comതൊമ്മിച്ചന്https://www.blogger.com/profile/07465174508069254429noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-11112713886860369022010-07-30T09:19:23.038+03:002010-07-30T09:19:23.038+03:00thank you ഇത് തന്ന ഞാന്‍ ഉദ്ദേശിച്ചത് ...........thank you ഇത് തന്ന ഞാന്‍ ഉദ്ദേശിച്ചത് ................ വേറെ കുഴപ്പം
എന്റെ കമ്പ്യൂട്ടര്‍ ഇല് കണ്ട്രോള് പാനല്‍ കാണുന്നെല്ല, പ്രോപ്രട്ടെസ് എടുകാനും പറ്റുന്നെല്ല......
ഞാന്‍ nod32 ഇട്ടേ സ്കാന്‍ ചെയെതു but ഒന്നും പിടിച്ചില്ലാ എന്ത് virus ആണ് ഇതെ format ചെയ്യാതെ എങ്ങനെ കളയാന്‍ പറ്റും........ ?sreekanthhttps://www.blogger.com/profile/09020447154940905574noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-89458918528585504762010-07-28T10:30:21.838+03:002010-07-28T10:30:21.838+03:00ശ്രീ,
നിങ്ങളുടെ ചോദ്യത്തിൽനിന്നും മനസ്സിലായത്, ഏ...ശ്രീ,

നിങ്ങളുടെ ചോദ്യത്തിൽനിന്നും മനസ്സിലായത്, ഏത് USB ഡിവൈസ് നിങ്ങളുടെ കമ്പ്യൂട്ടറിൽ കണക്റ്റ് ചെയ്താലും, പാസ്വേഡ് ചോദിക്കണം എന്നാണ്.

MyUSBOnly എന്ന പ്രോഗ്രാം, USB പോർട്ട് പ്രോട്ടക്റ്റ് ചെയ്യുന്നു. നിങ്ങൾ ഇങ്ങനെ പ്രോട്ടക്റ്റ് ചെയ്ത USB ഡ്രൈവിൽ, എതെങ്കിലും USB ഡിവൈസ് കണക്റ്റ് ചെയ്യുമ്പോൾ ഉടനെ, അത് പാസ്വേഡ് ചോദിക്കും. ശരിയായ പാസ്വേഡ് നൽകിയില്ലെങ്കിൽ, ആ ഡിവൈസ് ഉപയോഗിക്കുവാൻ കഴിയുന്നതല്ല.

Download MyUSBOnly

ഇത് തന്നെയാണല്ലോ ശ്രീ ഉദ്ദേശിക്കുന്നത് അല്ലെ.

USB ഡ്രൈവുകളിലെ ഡാറ്റ പ്രോട്ടക്റ്റ് ചെയ്യുവാനുള്ള, നിരവധി പ്രോഗ്രാമുകൾ ഉണ്ട്.

USB പോർട്ട് പ്രോട്ടക്റ്റ് ചെയ്യുന്നതും, USB ഡിവൈസ് പ്രോട്ടക്റ്റ് ചെയ്യുന്നതും രണ്ടാണ്.

സംശയങ്ങളുണ്ടെങ്കിൽ വിശദമാക്കുമല്ലോ.Helper | സഹായിhttps://www.blogger.com/profile/05702147162044698718noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-19916141269079857152010-07-28T09:44:37.548+03:002010-07-28T09:44:37.548+03:00pen drive, memory card (any usb device) കണക്ട് ചെയ...pen drive, memory card (any usb device) കണക്ട് ചെയെതലും പാസ്സ്വേര്‍ഡ് ചോദികേണം ..........
ഈങ്ങനെ ഒരു software ഉണ്ടോ ..... ?sreekanthhttps://www.blogger.com/profile/09020447154940905574noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-82299931780076492452010-07-26T11:28:42.090+03:002010-07-26T11:28:42.090+03:00നൗഷാദ്
യൂട്യൂബ് വിഡിയോ മാത്രമല്ല, ഒൺലൈൻ വിഡിയോക...നൗഷാദ്

യൂട്യൂബ് വിഡിയോ മാത്രമല്ല, ഒൺലൈൻ വിഡിയോകൾ മുഴുവൻ എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്ന് വളരെ വിശദമായി

ഇവിടെയും,

ഇവിടെയും

വിവരിച്ചിരിക്കുന്നു.Helper | സഹായിhttps://www.blogger.com/profile/05702147162044698718noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-75367402009862049202010-07-26T10:44:08.374+03:002010-07-26T10:44:08.374+03:00സഹായി,
youtube vedio ഡൌണ്‍ലോഡ് ചെയ്യുന്നത് എങ്ങെന...സഹായി,

youtube vedio ഡൌണ്‍ലോഡ് ചെയ്യുന്നത് എങ്ങെനെയെന്നു പറഞ്ഞു തരാമോ?Anonymousnoreply@blogger.comtag:blogger.com,1999:blog-6611170908814117993.post-19167216919139450142010-07-22T16:11:10.362+03:002010-07-22T16:11:10.362+03:00OK ചേട്ടാ thanks. സംശയം വന്നാല്‍ ഞാന്‍ വേണ്ടും ശല...OK ചേട്ടാ thanks. സംശയം വന്നാല്‍ ഞാന്‍ വേണ്ടും ശല്ലെയപെടുതും സഹായികെണേ ....sreekanthhttps://www.blogger.com/profile/00201758579153746064noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-19816218252159162502010-07-22T11:20:32.830+03:002010-07-22T11:20:32.830+03:00ശ്രീ,
ലോലെവൽ ഫോർമ്മേറ്റ് ഒരു സ്ഥിരം പരിപാടിയായി ...ശ്രീ,

ലോലെവൽ ഫോർമ്മേറ്റ് ഒരു സ്ഥിരം പരിപാടിയായി എടുക്കരുത് പ്ലീസ്. അത്യവശ്യഘട്ടങ്ങളിൽ, ഡിസ്ക് ഏറർ കാണിക്കുന്ന അവസരങ്ങളിൽ, ഡിസ്ക് റീഡ് ഏറർ കാണിക്കുമ്പോൾ, അങ്ങനെ അപൂർവ്വ സന്ദർഭങ്ങളിൽ മാത്രമേ ഇവനെ ഉപയോഗിക്കാവൂ.

SMART - Self monitoring Analysis and Reporting Technology എന്നത്, സിസ്റ്റം ഡിവൈസുകൾക്ക് ഭാവിയിൽ സംഭവിക്കാവുന്ന തകരാറുകൾ മുൻകൂട്ടികണുവാനുള്ള ടെക്നോളജിയാണ്.

ഇത് സാധരണ സിസ്റ്റത്തിൽ, എനാബിൾ തന്നെയായിരിക്കും.

ഹാർഡ് ഡിസ്കുകൾ ക്രാഷാവുന്നതിന് മുൻപോ മറ്റെന്തെങ്കിലും തകരാറുകൾ വരുന്നതിന് മുൻപോ, SMART അത് മുൻകൂട്ടി യൂസറെ അറിയിക്കും.Helper | സഹായിhttps://www.blogger.com/profile/05702147162044698718noreply@blogger.com