tag:blogger.com,1999:blog-6611170908814117993.post7706022257176818996..comments2023-05-28T01:25:16.543+03:00Comments on കമ്പ്യൂട്ടർ സഹായി: 9 - കമ്പ്യൂട്ടറിന്റെ സ്പീഡ് എങ്ങനെ വർദ്ധിപ്പിക്കാംHelper | സഹായിhttp://www.blogger.com/profile/13578906330432364112noreply@blogger.comBlogger27125tag:blogger.com,1999:blog-6611170908814117993.post-15812982235629191492012-09-16T13:23:56.223+03:002012-09-16T13:23:56.223+03:00nice one...
nice one...
Anonymoushttps://www.blogger.com/profile/03199350016756856360noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-48343742457781526582010-06-02T10:30:46.548+03:002010-06-02T10:30:46.548+03:00ശരിക്കും ഇതൊക്കെ സംഭവിച്ചത് ഒരു വിന്‍ഡോസ് അപ്ഡേഷനു...ശരിക്കും ഇതൊക്കെ സംഭവിച്ചത് ഒരു വിന്‍ഡോസ് അപ്ഡേഷനു ശേഷമാണ്(പിന്നീട് അപ്ഡേഷന് അണ് ഇന്‍സ്റ്റാള്‍ ചെയ്തു..ഫയല്‍ കോണ്‍ഫ്ലിക്ട് തന്നെയായിരിക്കും കാരണം.അത് സ്പോട്ടു ചെയ്യാനാവുന്നില്ലruSeLhttps://www.blogger.com/profile/18193099912609912423noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-17536835890521529302010-06-02T10:08:53.642+03:002010-06-02T10:08:53.642+03:00വാസൂ,
മറ്റോരു സംശയം ചോദിക്കട്ടെ. നിങ്ങളുടെ എല്ലാ ...വാസൂ,

മറ്റോരു സംശയം ചോദിക്കട്ടെ. നിങ്ങളുടെ എല്ലാ വോയ്പ്പുകളും അക്ഷൻ അടക്കം വർക്ക് ചെയ്തിരുന്നു എന്ന് പറഞ്ഞല്ലോ. ഇപ്പോൾ അക്ഷൻ മാത്രം പ്രവർത്തിക്കുന്നില്ല അല്ലെ. അങ്ങിനെയെങ്കിൽ, അവസാനമായി, ഏത് പ്രോഗ്രാമാണ് ഇൻസ്റ്റാൾ ചെയ്തത് എന്ന് നോക്കുമോ?.

മിക്കവാറും അവസാനമായി ഇൻസ്റ്റാൾ ചെയ്ത, എതെങ്കിലും ഒരു പ്രോഗ്രാം, ഇവന്റെ ഫയൽ കറപ്റ്റ് ചെയ്യാനോ, മാറ്റങ്ങൾ വരുത്താനോ, അല്ലെങ്കിൽ അവർ തമ്മിൽ കോൺഫ്ലിക്റ്റാവാനോ സാധ്യതയുണ്ട്.

പ്രോഗ്രാം ഫയലുകൾ കൈയിലുണ്ടെങ്കിൽ, ഒരോ പ്രോഗ്രാം വീതം, പ്രതേകിച്ച് വോയ്പ്പ് പ്രോഗ്രാമുകൾ അൺഇൻസ്റ്റാൾ ചെയ്ത്, അക്ഷൻ ടെസ്റ്റ് ചെയ്യുക.

കിട്ടിയാൽ, വിശദമായി മറുപടി പ്രതീക്ഷിക്കുന്നു.

അക്ഷൻ വോയ്പിന്റെ പ്രശ്നമാണ് എന്ന് പൂർണ്ണമായും പറയുവാൻ കഴിയില്ല. അത്കൊണ്ടാണ് വീണ്ടും ശല്യപ്പെടുത്തുന്നത്. :)Helper | സഹായിhttps://www.blogger.com/profile/05702147162044698718noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-41853681104358625752010-06-01T22:11:47.609+03:002010-06-01T22:11:47.609+03:00ഇനി jumblo ട്രൈ ചെയ്യാം... എനിക്കാവശ്യമുണ്ടാവുമ്പോ...ഇനി jumblo ട്രൈ ചെയ്യാം... എനിക്കാവശ്യമുണ്ടാവുമ്പോ നിങ്ങളെ എന്തായാലും ശല്യപ്പെടുത്തും:)ruSeLhttps://www.blogger.com/profile/18193099912609912423noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-37127211618836721162010-06-01T22:09:17.273+03:002010-06-01T22:09:17.273+03:00വാസു,
അക്ഷൻ വോയ്പ് 4.04 build 557 തന്നെയാണല്ലൊ ...വാസു,

അക്ഷൻ വോയ്പ് 4.04 build 557 തന്നെയാണല്ലൊ ഉപയോഗിക്കുന്നത്?.

jumblo ട്രൈ ചെയ്തിട്ടുണ്ടോ?. അക്ഷനെക്കാളും, ഗുണമുണ്ട്. റേറ്റ് എകദേശം 500 മിനുട്ട്സ് 5 യുറോക്ക് ലഭിക്കും.

എന്ത് സഹായം വേണമെങ്കിലും ചോദിക്കുവാൻ മടിക്കരുത്.Helper | സഹായിhttps://www.blogger.com/profile/13578906330432364112noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-71855198352836919182010-06-01T21:43:19.907+03:002010-06-01T21:43:19.907+03:00ഉപദേശങ്ങള്‍ക്ക് നന്ദി
Actionvoip നെപ്പറ്റി മറന്നക്...ഉപദേശങ്ങള്‍ക്ക് നന്ദി
Actionvoip നെപ്പറ്റി മറന്നക്കുക..അതിന് താങ്കള്‍ പറഞ്ഞകാര്യങ്ങളൊക്കെ ചെയ്തുനോക്കി പരാജയമടഞ്ഞവനാണ് ഞാന്‍... ബാക്കി voip കള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട് അത് വെച്ച് അഡ്ജസ്റ്റ് ചെയ്തോളാം... എന്നാപ്പിന്നെ എക്സ് പി ഇന്‍സ്റ്റാള്‍ ചെയ്യുമ്പോ സംശയത്തിന് സമീപിക്കാം.ഓ.കെ.ruSeLhttps://www.blogger.com/profile/18193099912609912423noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-26156632294246367882010-06-01T21:27:04.955+03:002010-06-01T21:27:04.955+03:00വാസൂ,
വിൻഡോ 7 - ൽ നിന്നും ഡൌൺ ഗ്രേഡ് ചെയ്ത് XPഇൻ...വാസൂ,

വിൻഡോ 7 - ൽ നിന്നും ഡൌൺ ഗ്രേഡ് ചെയ്ത് XPഇൻസ്റ്റാൾ ചെയ്യാം എന്നത്കൊണ്ട്, 7 നു മുകളിൽ XP ഇൻസ്റ്റാൾ ചെയ്യാമെന്നണോ ഉദേശിച്ചത്. അങ്ങിനെയെങ്കിൽ, സോറി, നടക്കില്ല.

നിങ്ങൾക്ക് ഫ്രഷായി XP ഇൻസ്റ്റാൾ ചെയ്യുകയാവും നല്ലത്. അല്ലെങ്കിൽ XP പ്രതേകമായി ഇൻസ്റ്റാൾ ചെയ്യാം. അതായത് രണ്ട് ഒ സി ഒരുമിച്ച് ചെയ്യാം.

ഇങ്ങനെ രണ്ട് ഒസി ഒരുമിച്ച് ഇൻസ്റ്റാൾ ചെയ്യുവാൻ എറ്റവും നല്ലത് ആദ്യം XP ഇൻസ്റ്റാൾ ചെയ്യുക. പിന്നെ, 7 സെപ്പറേറ്റ് ഇൻസ്റ്റാൾ ചെയ്യുക എന്നതാണ്.

അവസാനമായി, വാസൂ, നിങ്ങളുടെ സൌണ്ട് മനേജറിൽ പോയി, അവിടെയുള്ള സെറ്റിങ്ങുകളിൽ ECHO ടിക്ക് ചെയ്തിട്ടുണ്ടോ എന്ന് നോക്കുക. മാത്രമല്ല, മാക്സിമം, സൌണ്ട് മനേജറിൽ കളിക്കുക.Helper | സഹായിhttps://www.blogger.com/profile/05702147162044698718noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-24830103313114024252010-06-01T20:19:39.587+03:002010-06-01T20:19:39.587+03:00അതെല്ലാം നേരത്തേ തന്നെ ചെയ്ത് നോക്കിയതാ മാഷേ.. എനി...അതെല്ലാം നേരത്തേ തന്നെ ചെയ്ത് നോക്കിയതാ മാഷേ.. എനിക്കു തോന്നുന്നത് Actionvoip ന്റെ പ്രശ്നം തന്നെയാണന്നാണ്..ചില ഫോറങ്ങളിലെ സൂചനകള്‍ അങ്ങനെയാണ്..

എന്റേത് sony vaio vpccw16fg ലാപ് ആണ്..റിക്കവറി ഡിസ്ക് വച്ച് ഓ. എസ് റീസ്റ്റോര്‍ ചെയ്യാനേ പറ്റൂ.. windows 7 ല്‍ നിന്നും windows XP ലേക്ക് downgrade ചെയ്താല്‍ എന്തെങ്കിലും പ്രോബ്ലം വരുമോ? ഡ്രൈവര്‍ എല്ലാം ഡൗണ്‍ലോഡ് ചെയ്തു വച്ചു... ഇനി താങ്കളുടെ ഉപദേശത്തിനായി കാത്തിരിക്കുന്നു..ruSeLhttps://www.blogger.com/profile/18193099912609912423noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-75116161490066960162010-06-01T12:00:12.125+03:002010-06-01T12:00:12.125+03:00വാസൂ,
അവിടെ ഞാൻ പോസ്റ്റ് മാറി കമന്റിയതാണ്. സോറി...വാസൂ,

അവിടെ ഞാൻ പോസ്റ്റ് മാറി കമന്റിയതാണ്. സോറി. അത് ഞാൻ കണ്ടിരുന്നില്ല.

ഇനി ഒരു പരിഹാരം, സൗണ്ട് കാർഡിന്റെ ഡ്രൈവർ അപ്പ്ഡേറ്റ് ചെയ്യുക എന്നതാണ്.

VOIP അപ്ലിക്കേഷനിൽ പോയി, സൗണ്ട് ടെസ്റ്റ് ചെയ്തിരുന്നു എന്ന് വിശ്വസിക്കുന്നു. അവിടെ സൗണ്ട് ഡിവൈസ് സെലക്റ്റ് ചെയ്യുമ്പോൾ, നിങ്ങളുടെ സൗണ്ട് കാർഡ് തന്നെയാണ് വരുന്നതെന്ന് ഉറപ്പിക്കുക.

ലാപ്പ്ടോപ്പലല്ലോ ഉപയോഗിക്കുന്നത്. ഒ. സി. റീ ഇൻസ്റ്റാൾ ചെയ്താൾ പ്രശ്നങ്ങൾ തീരേണ്ടതാണ്. എങ്കിലും ഉറപ്പില്ല.

ഒ. സി റീ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ്, മറ്റോരു വഴി ശ്രമിക്കുമോ?.

ആദ്യം, പിസി, നെറ്റ് കണക്റ്റ് ചെയ്തിടുക.

പിന്നെ, ഹെഡ്സെറ്റ് ഒഴിവാക്കുക.
Control panel ലിൽ സൗണ്ട് എടുക്കുക. ഇവിടെ ഡിഫാൾട്ട് സ്പീക്കറിന് ഒരു ടിക്ക് മാർക്ക് കാണാം.
ഇനി, നിങ്ങളുടെ സ്പീക്കർ സെലക്റ്റ് ചെയ്യുക. General ടാബിൽ, 'Realtek high definition Audio" എന്നതിനടുത്ത്, പ്രോപ്പർട്ടീസ് എടുക്കുക. ഡ്രൈവർ എടുക്കുക (രണ്ടാമത്തെ ഒപ്ഷൻ) ഇവിടെനിന്നും ഡ്രൈവർ അൺഇൻസ്റ്റാൾ ചെയ്യുക.

ഇനി പിസി റീസ്റ്റാർട്ട് ചെയ്യുക.
ഇനി കണ്ടോൾ പനലിൽ സൗണ്ട് പ്രോപർട്ടിസിൽ നിങ്ങളുടെ സ്പീക്കർ കാണില്ല. പക്ഷെ, കമ്പ്യൂട്ടർ ഒട്ടോമാറ്റിക്കായി സൗണ്ട് ഡ്രൈവർ കണ്ട്പിടിച്ച് ഇൻസ്റ്റാൾ ചെയ്തിരിക്കും.

ഡ്രൈവർ ഇൻസ്റ്റാൾ ചെയ്താൽ വീണ്ടും പിസി റീ സ്റ്റാർട്ട് ചെയ്യുക.
Compatibility മോഡ് സെലക്റ്റ് ചെയ്യുവാൻ മറക്കരുത്.

Actionvoip റൈറ്റ് മോസ് ക്ലിക്കി "Run as Administrator" എന്ന് ക്ലിക്കുക. ഇത് കൂടുതൽ സൗണ്ട് ക്ലാരിറ്റി ലഭിക്കുവാൻ സഹായിക്കും.Helper | സഹായിhttps://www.blogger.com/profile/05702147162044698718noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-68492939927544899082010-06-01T10:08:17.470+03:002010-06-01T10:08:17.470+03:00ഇത് ചെയ്തു നോക്കിയിട്ടുളളതാണ്..എന്റെ ബ്ലോഗിലെ ഇത്...ഇത് ചെയ്തു നോക്കിയിട്ടുളളതാണ്..എന്റെ ബ്ലോഗിലെ ഇത് സംബന്ധിച്ച പോസ്റ്റിന് താങ്കള്‍ കമന്റ് ചെയ്തിട്ടുള്ളതുമാണ്.. വിൻഡോ 7 ല്‍ ഞാന്‍ ActionVoip വളരെ നന്നായി പ്രവര്പ്പിച്ചിരുന്നു...ബട്ട്...ഇപ്പോ കുറച്ചു നാളുകളായി മൊത്തം പ്രശ്നങ്ങളാണ്..ശബ്ദം ഒരുമാതിരി കറ.കറാന്ന്...എന്റെ സുഹൃത്തുക്കള്‍(അവരുടേതും വിൻഡോ 7 തന്നെ) ഇത് നന്നായി ഉപയോഗിക്കുന്നു..അപ്പോ എനിക്കു സഹിക്കുമോ?? എന്തായാലും അറ്റകൈക്ക് ഒ.എസ് റീ ഇന്‍സ്റ്റാള്‍ ചെയ്തു നോക്കാം..ruSeLhttps://www.blogger.com/profile/18193099912609912423noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-74045284176297266902010-06-01T08:28:29.799+03:002010-06-01T08:28:29.799+03:00വാസൂ,
ആക്ഷൻ വോയ്പും വിൻഡോ 7 -ഉം തമ്മിൽ ഭയങ്കര പ്...വാസൂ,

ആക്ഷൻ വോയ്പും വിൻഡോ 7 -ഉം തമ്മിൽ ഭയങ്കര പ്രശ്നത്തിലാ. Compatibility issue

വാസുവിന്റെ പ്രശ്നം വളരെ വസിമ്പിളായി പരിഹരിക്കാവുന്നതാണ്.

1. പ്രോഗ്രാം ഫോൾഡറിൽ പോവുക. (സാധരണ ഇത് C:\Program Files\SmartVoip.com\ActionVoip എന്ന സ്ഥലത്തുണ്ടാവും).
2. അവിടെ Actionvoip.exe കണ്ട്പിടിക്കുക.
3. റൈറ്റ് മോസ് ക്ലിക്കുക. properties -> Compatibility ക്ലിക്കുക.
4. compatibility mode with windows xp (Service pack2) എന്നത് സെലക്റ്റ് ചെയ്യുക.
5. ഒകെ ക്ലിക്കുക. Actionvoip റിസ്റ്റാർട്ട് ചെയ്യുക.

ഇത് Actionvoip ൽ മാത്രമല്ല, Smartvoip, Jumblo, Rynga, Voipblast തുടങ്ങി നിരവധി പ്രോഗ്രാമുകൾക്കും ചെയ്യാവുന്നതാണ്.

വാസൂ, ശരിയായാൽ വിവരം അറിയിക്കുക.Helper | സഹായിhttps://www.blogger.com/profile/05702147162044698718noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-64585159889499272122010-05-30T16:48:35.214+03:002010-05-30T16:48:35.214+03:00action voip sound problem:
i have been using this...action voip sound problem:

i have been using this service for last 6 months

problems:
band width test failed.
during audio wizard testing, i can hear distorted/echoed/low voice/
other side cannot hear my sound

i am using other voips like gtalk, skype.. but they are working properly.
i have downloaded updates for my audio driver and installed it.
still facing the same problem

windows 7/64 bit/realtek high definition audio driver/

ഇതേ മെസ്സേജ് കുറേ ഫോറങ്ങളില്‍ കൊണ്ടിട്ടതാ... ഭായി ഒരു രക്ഷയുമില്ല...സഹായിക്കണംruSeLhttps://www.blogger.com/profile/18193099912609912423noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-43607720836633117222010-05-29T23:26:30.492+03:002010-05-29T23:26:30.492+03:00ഡോ സുബിൻ,
എറ്റവും നല്ല അന്റിവൈറസ് പ്രോഗ്രാം എന്ന...ഡോ സുബിൻ,

എറ്റവും നല്ല അന്റിവൈറസ് പ്രോഗ്രാം എന്നത്, ഉപയോഗിക്കുന്നവരുടെ ഇഷ്ടമനുസരിച്ചാണ്. ചിലത്, കോൺഫിഗർ ചെയ്യുവാൻ പ്രയാസമുള്ളതാണ്. മറ്റു ചിലത് ഉപയോഗിക്കുവാൻ ലളിതവും.

എന്തായലും, Antivirus Software review 2010 അനുസരിച്ചുള്ള നല്ല 5 അന്റിവൈറസ് പ്രോഗ്രാമുകൾ ഇവയാണ്.

1. BitDefender Antivirus
2. Kaspersky Anti-Virus
3. Webroot AntiVirus with SpySweeper
4. Norton AntiVirus
5. ESET Nod32 Antivirus

ഇവയെല്ലാം മാൾവയർ പ്രോട്ടക്ഷൻ ഉള്ളവയാണ്. എങ്കിലും നല്ല മാൾവയർ പ്രോട്ടക്ഷൻ PC Tools, Norton, Trend Micro എന്നിവയാണ്.

ഇത്കൂടി നോക്കുക. Helper | സഹായിhttps://www.blogger.com/profile/13578906330432364112noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-41362493495210891872010-05-29T22:11:40.923+03:002010-05-29T22:11:40.923+03:00chetta,
suggest a good antivirus n anti spyware pr...chetta,
suggest a good antivirus n anti spyware prog for my vista..Dr.Subin.Shttps://www.blogger.com/profile/08697882778079390813noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-31696104883481099242010-05-24T16:35:18.671+03:002010-05-24T16:35:18.671+03:00ബുട്ടപ്പ് സമയത്ത് ആവശ്യമില്ലാത്തപ്രോഗ്രാമുകള് ഓണയ...ബുട്ടപ്പ് സമയത്ത് ആവശ്യമില്ലാത്തപ്രോഗ്രാമുകള് ഓണയിവരുന്ന്തു തടയുന്നതിനപറ്റിയുള്ളപോസ്റ്റ്
ഇവിടെ ക്ലിക്കുക.
.Helper | സഹായിhttps://www.blogger.com/profile/13578906330432364112noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-38695102959624681562010-05-24T15:01:52.796+03:002010-05-24T15:01:52.796+03:00വളരെയധികം ഉപകാരപ്രദമായ പോസ്റ്റ് നന്ദി ബുട്ടപ്പ് സ...വളരെയധികം ഉപകാരപ്രദമായ പോസ്റ്റ് നന്ദി ബുട്ടപ്പ് സമയത്ത് ആവശ്യമില്ലാത്തപ്രോഗ്രാമുകള് ഓണയിവരുന്ന്തു തടയുന്നതിനപറ്റിയുള്ളപോസ്റ്റ് എത്രയുംവേഗം പ്രതിഷിക്കുന്നുsajanhttps://www.blogger.com/profile/06109890197171476008noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-999426229944239032010-05-24T10:44:55.741+03:002010-05-24T10:44:55.741+03:00ക്യപ്റ്റൻ,
സത്യമായും മറന്നതാണ്. ബൂട്ടപ്പ് സമയത്...ക്യപ്റ്റൻ,

സത്യമായും മറന്നതാണ്. ബൂട്ടപ്പ് സമയത്ത് ആവശ്യത്തിലധികം പ്രോഗ്രാമുകൾ ഒട്ടോമറ്റിക്കായി തുറന്ന് വരുന്നത് കമ്പ്യൂട്ടർ പെർഫോർമ്മൻസിനെ സാരമായി ബാധിക്കുകതന്നെ ചെയ്യും.

വിശദമായി വിവരിക്കുവാനുള്ളത്കൊണ്ട്, ഒരു പോസ്റ്റാകുവാൻ ഉദേശിക്കുന്നു.

മാപ്പ് ചോദിച്ച്കൊണ്ട്, സന്ദർശ്ശനത്തിന് നന്ദി അറിയിക്കുന്നു.Helper | സഹായിhttps://www.blogger.com/profile/13578906330432364112noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-78566037045115513732010-05-24T10:28:35.110+03:002010-05-24T10:28:35.110+03:00വേണ്ടാത്ത സര്‍വീസ് നിര്‍ത്തുക, msconfig ഓപ്പണ്‍ ചെ...വേണ്ടാത്ത സര്‍വീസ് നിര്‍ത്തുക, msconfig ഓപ്പണ്‍ ചെയ്തു വേണ്ടാത്ത പ്രോഗ്രാം ബൂടിംഗ് സമയത്ത് ലോഡ് ആകുനത് തടയുക ഇവ കൂടെ ചേര്‍ത്ത് ഒരു പോസ്റ്റ് ഇടാമോ ?Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-26480154750708020502010-05-21T22:05:00.856+03:002010-05-21T22:05:00.856+03:00നിസ്സഹായൻ,
ഇവിടെയുള്ള കമന്റുകൾ വായിക്കുവാൻ പ്രതേ...നിസ്സഹായൻ,

ഇവിടെയുള്ള കമന്റുകൾ വായിക്കുവാൻ പ്രതേകം ശ്രദ്ധിക്കുക.

കൂടുതൽ വിവരങ്ങളും വഴികളും കമന്റുകളിൽ കാണുന്നു.Helper | സഹായിhttps://www.blogger.com/profile/13578906330432364112noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-29807021009241417442010-05-21T22:01:26.083+03:002010-05-21T22:01:26.083+03:00നിസ്സഹായൻ,
ലിനക്സിൽ ഇന്റെർനെറ്റ് സ്പീഡ് കൂട്ടുവ...നിസ്സഹായൻ,

ലിനക്സിൽ ഇന്റെർനെറ്റ് സ്പീഡ് കൂട്ടുവാൻ Squid's refresh patterns അനുസരിച്ചുള്ള വഴി  ഇവിടെ വിശദീകരിച്ചിട്ടുണ്ട്.

എന്തെങ്കിലും സംഭവിച്ചാൽ, അമ്മച്ചിയാണെ ഞാൻ ഉത്തരവാദിയാവില്ല. കാരണം, ഇത്രേം കോഡ്കണ്ടിട്ട് തന്നെ തലകറക്കം വന്നത്കൊണ്ടാ, ഞാൻ ലിനക്സ് വലിച്ചെറിഞ്ഞ് വിൻഡോസിനെ പ്രണയിച്ചത്.Helper | സഹായിhttps://www.blogger.com/profile/13578906330432364112noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-60931790043081361882010-05-21T15:01:12.833+03:002010-05-21T15:01:12.833+03:00ലിനക്സിനും ഇതുപോലെ പ്രോഗ്രാമുകള്‍ വല്ലതും ഉണ്ടോ ?ലിനക്സിനും ഇതുപോലെ പ്രോഗ്രാമുകള്‍ വല്ലതും ഉണ്ടോ ?നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-88200457327781933442010-05-19T15:43:56.814+03:002010-05-19T15:43:56.814+03:00വളരെ ഉപകാരപ്രദമായ പോസ്റ്റ്..
ഞാനാദ്യമാ ഇത് വഴി വരു...വളരെ ഉപകാരപ്രദമായ പോസ്റ്റ്..
ഞാനാദ്യമാ ഇത് വഴി വരുന്നതെന്ന് തോന്നുന്നു.., ആദ്യം ഇവിടെയൊക്കെ മൊത്തമായി ഒന്ന് വായിക്കട്ടെ..
അഭിനന്ദനങ്ങൾkambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-76528057603904373522010-05-18T18:14:48.913+03:002010-05-18T18:14:48.913+03:00വളരെ നന്ദി.വളരെ നന്ദി.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-1425943468561938352010-05-18T17:59:52.487+03:002010-05-18T17:59:52.487+03:00വളരെ ഉപകാരപ്രദമായ പോസ്റ്റ്. എനിക്കു പോലും മനസ്സിലാ...വളരെ ഉപകാരപ്രദമായ പോസ്റ്റ്. എനിക്കു പോലും മനസ്സിലാകുന്നത്ര ലളിതമായി പറഞ്ഞിരിക്കുന്നു!!! നന്ദിപാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-6611170908814117993.post-8514727797775465342010-05-17T17:38:34.838+03:002010-05-17T17:38:34.838+03:00ഉപകാരമായി നന്ദി.ഉപകാരമായി നന്ദി.ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.com