Wednesday, July 8, 2009

15 - ക്രോം - ഗൂഗിളിന്റെ പുതിയ ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം

ക്രോം - ഗൂഗിളിന്റെ പുതിയ ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം.

മൈക്രോസോഫ്റ്റ്‌ വിൻഡൊസിനെ വെല്ലുവാൻ, കമ്പ്യൂട്ടർ ഉപഭോക്തകളുടെ മുന്നിലേക്ക്‌ ദാ വരുന്നു പുതിയ ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം, ഗൂഗിളിന്റെ ക്രോം.

ഇന്നോ, നാളെയോ ഗൂഗിൾ കമ്പനി ഇതിന്റെ വിശദവിവരങ്ങൽ പരസ്യപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഗൂഗിൾ ലിനക്സ്‌ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത ക്രോം, നോട്ട്‌ബുക്കിലും, ലാപ്പ്ടോപ്പ്‌ കമ്പ്യൂട്ടറിലും, ടെക്സ്‌ടോപ്പ്‌ കമ്പ്യൂട്ടറുകളിലും 2010 പകുതിയോടെ ലഭ്യമാവുമെന്ന് കരുതുന്നു.

വിത്യസ്ഥങ്ങളായ വിവിധയിനം മൈക്രോ പ്രോസസറുകളുമായി, ക്രോം യോജിച്ച്‌ പ്രവർത്തിക്കുമെന്ന് അറിയുന്നു.

ലോകത്ത്‌ എറ്റവും കൂടുതൽ ഉപഭോക്താകളുള്ള മൈക്രോസോഫ്റ്റിനെതിരെ, പല പുതിയ ഓപ്പറേറ്റിങ്ങ്‌ സിസറ്റവും ഇറങ്ങിയെങ്കിലും, ആരും ഇത്‌ വരെ വിജയിച്ചിട്ടില്ല. എന്നാൽ, ഗൂഗിളിനുള്ള പേര്‌ ഉപയോഗപ്പെടുത്തി, വിപണി പിടിച്ചടക്കുവാൻ ഒരു പരിധിവരെ സാധിക്കുമെന്ന് കരുതപ്പെടുന്നു.

ഉപദോക്താവിന്‌ ലളിതമായി ഉപയോഗിക്കുവാൻ കഴിയുന്ന, മറ്റോരു ഓപ്പറേറ്റിങ്ങ്‌ സിസ്റ്റത്തിന്‌ കൂടി സ്വാഗതം.

.

11 comments:

  1. ക്രോം - ഗൂഗിളിന്റെ പുതിയ ഒപ്പറേറ്റിങ്ങ്‌ സിസ്റ്റം.

    മൈക്രോസോഫ്റ്റ്‌ വിൻഡൊസിനെ വെല്ലുവാൻ, കമ്പ്യൂട്ടർ ഉപഭോക്തകളുടെ മുന്നിലേക്ക്‌ ദാ വരുന്നു പുതിയ ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം, ഗൂഗിളിന്റെ ക്രോം.

    ReplyDelete
  2. ക്രോം ഇപ്പോഴും പുറത്തിറങ്ങിയിട്ടില്ലെന്നോ ???
    അപ്പോള്‍ നമ്മുടെ പിസിയിലുള്ളത് ക്രോമിന്റെ പ്രാകൃത വേഷമായിരിക്കുമോ ???

    ReplyDelete
  3. ചിത്രകാരൻ ചേട്ടാ,

    നിങ്ങളുടെ പിസിയിൽ ക്രോം ബ്രസർ അല്ലെ. ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം ഇന്ന് പ്രഖ്യപ്പിച്ചതെയുള്ളൂ.

    ReplyDelete
  4. സംഗതി ഓണ്‍‌ലൈന്‍ കം‌പ്യൂട്ടിംഗ് പരിപാടിയാണെന്ന് തോന്നുന്നു.
    എല്ലാം ഓണ്‍ലൈന്‍ പരിപാടി ആക്കാനാണല്ലോ ഗൂഗിളീന്റെ പോക്ക്.

    ബാന്‍‌ഡ് വിഡ്ത്തും കണക്ഷനും ഒന്നുമില്ലാത്ത ഭൂരിപക്ഷം മാര്‍ക്കെറ്റിനും ഇത് കൊണ്ട് വല്ല ഗുണവുമുണ്ടാകുമോ?
    പിന്നെ ഗൂഗിളീന് ഇതില്‍ നിന്ന് എന്താണ് ലാഭം എന്നും ഒരു പിടിയുമില്ല.

    വെയിറ്റ് ചെയ്യാം :-)

    ReplyDelete
  5. അരവിന്ദേട്ടാ,

    സംഗതി ഒരു OS യുദ്ധത്തിലേക്കാണ്‌ പോവുന്നത്‌. Microsoft അവരുടെ എറ്റവും പുതിയ OS ക്രോം പുറത്തിറക്കുന്നതിന്‌ മുന്‍പ്‌ വിപണിയിലെത്തിക്കും എന്ന് കേള്‍ക്കുന്നു.
    കാത്തിരിക്കാം.

    ReplyDelete
  6. പുതിയതിനെ സ്വീകരിക്കാനുള്ള മടിയാ എല്ലാ ഓപ്പ്.സിസ്റ്റത്തിന്‍റെയും പരാജയമായത്.
    ഇത് എന്താവുമോ?

    ReplyDelete
  7. :)

    Google's point of view is, what ever you use over a browser, is an applications. So, browser is the center, and make it as OS

    Today's Browsers are not made only for visiting web pages. The sandboxing, which you see in Chrome browsers is actually a feature of an OS.

    Thanks for the post :)

    ReplyDelete
  8. നമുക്കു കാത്തിരിയ്ക്കാം...

    ReplyDelete
  9. American
    Megatrends

    Press DEL to runsteup
    Press F8 BBS POPUP
    PC-2700 Single channel mode
    checking NURAM.......
    Initializing USB Controllers .....Done
    248MB ok
    Auto-Detecting Primaster---IDE Hard Disk
    Auto-Detecting Prislave--ATAPI CD-Rom
    Prim master SAMUSUNG spo802N TK200-04
    Auto -Detecting USB mass storage Devices....
    00 USB mass storage deivces found and configured.
    New CPU installed! please enter setup to configure you system
    Press F1 RUN SETP
    Press F2 to lode Default Value and continue
    .........................................................................



    ഫസ്റ്റ്‌ computer On ചെയ്യുമ്പോള്‍
    മൂന്നാല്‌ ദിവസമായി മുകളിലെത്തെ കമാന്‍ട്‌ പ്രത്യക്ഷപ്പെടുന്നു ഇതിന്റെ കാരണം എന്താണ്‌ ?
    സിസ്‌റ്റത്തിന്റെ സമയം വര്‍ക്ക്‌ ചെയ്യുന്നില്ല. സിസ്സ്‌ത്തിന്റെ ബാറ്ററി മാറ്റി സ്ഥാപിക്കണോ ?
    ഇടക്ക്‌ സിസിറ്റം തിനിയെ Restart ആവുന്നു. ?
    മുകളിലെത്തെ മൊത്തം പ്രശനം പരിഹാരിക്കാന്‍ ഞാന്‍ എന്ത്‌ ചെയ്യണം ?
    സിസ്‌റ്റം ഫോര്‍മാറ്റ്‌ ചെയ്‌താല്‍ പ്രശനം പരിഹരിക്കാന്‍ കഴിയുമോ ?
    അല്ലെങ്കില്‍ ഹാര്‍ഡ്‌ വെയര്‍ പ്രശനമോ?

    yunusgm@gmail.com

    ReplyDelete
  10. യൂനുസ്‌,

    നിങ്ങളുടെ പ്രശ്നം ബാറ്ററിയുടെതാവനാണ്‌ സാധ്യത. അത്‌കൊണ്ടാണ്‌ സമയം കാണിക്കാതിരിക്കുന്നത്‌. ഒന്നുകിൽ ബാറ്ററി ശരിക്കും ഇൻസ്റ്റാൾ ചെയ്യുക. അല്ലെങ്കിൽ ബാറ്ററി മാറ്റുക.

    CMOS സെറ്റപ്പിലുള്ള നിങ്ങളുടെ പ്രോസസറിന്റെ വിവരങ്ങൾ നഷ്ടപ്പെടുന്നത്‌കൊണ്ടാണ്‌ കമ്പ്യൂട്ടർ തുറക്കുന്ന സമയത്ത്‌ ഈ നിർദ്ദേശങ്ങൾ വരുന്നത്‌.

    നിങ്ങൾ ബാറ്ററി മാറ്റുവാനോ, അലെങ്കിൽ, ബാറ്ററി കൃത്യമായി വെക്കുവാനോ ശ്രമിക്കുക.

    സിസ്റ്റം ഫോർമേറ്റ്‌ ചെയ്താൽ പ്രശ്നം പരിഹരിക്കില്ല. കാരണം ഇത്‌ ഹാർഡ്‌ വെയർ പ്രോബ്ലമാണ്‌.

    ReplyDelete