Tuesday, June 23, 2009

0 - കം‌പ്യൂട്ടര്‍ സഹായി

സുഹ്ര്‌ത്തുക്കളെ,

കമ്പ്യൂട്ടര്‍ സംബന്ധമായ, എന്റെ അറിവുകളും, പൊടി കൈകളും പങ്ക്‌വെക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ സംശയങ്ങളും നിര്‍ദേശങ്ങളും അറിയിക്കുക.

ഇതിന്റെ ഒപ്പറേറ്റിങ്ങ് സിസറ്റം:-
1. Windows Vista
2. Windows XP
3. Windows 98

ഇതില്‍ ഇന്‍സ്റ്റാല്‍ ചെയ്തിരിക്കുന്ന പ്രോഗ്രാമുകള്‍:-
1. Microsoft Office 2007
2. Office - 2003

ഇന്റര്‍ നെറ്റ് എക്സ്പ്ലോറര്‍, മറ്റു നിര്‍ബന്ധ പ്രോഗ്രാമുകള്‍.
അപ്പോള്‍, നമ്മുക്ക് യാത്ര തുടരാം, അല്ലെ.

സഹകരിക്കുക, സഹായിക്കുക.

6 comments:

Helper | സഹായി said...

സുഹ്ര്‌ത്തുക്കളെ,

കമ്പ്യൂട്ടര്‍ സംബന്ധമായ, എന്റെ അറിവുകളും, പൊടി കൈകളും പങ്ക്‌വെക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ സംശയങ്ങളും നിര്‍ദേശങ്ങളും അറിയിക്കുക.

ഇതിന്റെ ഒപ്പറേറ്റിങ്ങ് സിസറ്റം:-
1. Windows Vista
2. Windows XP
3. Windows 98

ഇതില്‍ ഇന്‍സ്റ്റാല്‍ ചെയ്തിരിക്കുന്ന പ്രോഗ്രാമുകള്‍:-
1. Microsoft Office 2007
2. Office - 2003

ഇന്റര്‍ നെറ്റ് എക്സ്പ്ലോറര്‍, മറ്റു നിര്‍ബന്ധ പ്രോഗ്രാമുകള്‍.
അപ്പോള്‍, നമ്മുക്ക് യാത്ര തുടരാം, അല്ലെ.

സഹകരിക്കുക, സഹായിക്കുക.

ഹന്‍ല്ലലത്ത് Hanllalath said...

നല്ല സംരംഭം...
ആശംസകള്‍

skcmalayalam admin said...

chetta,.. nammude computerinte password marannupoyal pinne engana logon cheyyunnathu? enthenkilum margam undo? pls help me,.........

Helper | സഹായി said...

ശ്രീജിത്ത്‌,

ആദ്യമായി, സഹായം താമസിച്ചുപോയതിൽ ക്ഷമചോദിക്കുന്നു.

വിൻഡോ ലോഗിൻ പാസ്‌വേഡ്‌ ആണോ മറന്ന് പോയത്‌?.

നിങ്ങളുടെ കമ്പ്യൂട്ടറിൽ അഡ്‌മിൻ പാസ്‌വേഡ്‌ സെറ്റ്‌ ചെയ്തിട്ടില്ലെങ്കിൽ, ലോഗിൻ സമയത്ത്‌, administrator എന്ന പേരും, admin എന്ന പാസ്‌വേഡും കൊടുത്താൽ കമ്പ്യൂട്ടർ അഡ്മിൻ മോഡിൽ തുറക്കാവുന്നതാണ്‌.

അഡ്‌മിൻ പാസ്‌വേഡ്‌ മറന്ന്‌പോയാൽ മറ്റുമാർഗ്ഗങ്ങളോന്നും ഇല്ല എന്നതാണ്‌ ഉത്തരമെങ്കിലും, വളരെ പ്രയാസകരമായ ചില പ്രോഗ്രമുകൾ ഉപയോഗിച്ച്‌, പാസ്‌വേഡ്‌ ക്രാക്ക്‌ ചെയ്യാവുന്നതാണ്‌.

നിങ്ങളുടെ OS എതാണെന്നും മറ്റു വിവരങ്ങളും വിശദമായി അറിയിക്കുമല്ലോ?

Nassar Ambazhekel said...

ചില ബ്ലോഗുകളിൽ കമന്റാൻ ചെല്ലുമ്പോൾ(ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച്) your current account doesn't have access to view this page എന്ന ബ്ലോഗർ വിന്റൊ വരുന്നു. എന്തു ചെയ്യണം സഹായീ? IE യിൽ മാത്രമാണു പ്രശ്നം. എപിക്കിൽ ഇല്ല.

ഷഫീഖ് കാരക്കുന്ന് said...

പ്രിയപ്പെട്ട ശ്രീജിത്തും സഹായിയും വായിച്ചറിയുവാൻ ഞാൻ എഴുത്ത്...
Hiren Boot എന്ന സോഫ്റ്റ്വെർ ഉപയോഗിച്ച് നമുക്ക് വളരെ പെട്ടെന്ന് ഏത് സിസ്റ്റവും പാസ്വേഡ് റീസെറ്റ് ചെയ്യാവുന്നതാണ്.... വിശദവിവരങ്ങള്ക്ക് pls contact me....
9633962052
shafeeqyen@gmail.com