Wednesday, June 24, 2009

3 - വിവിധയിനം വീഡിയോ ഫയലുകൾ എങ്ങനെ കാണാം

വിവിധയിനം വീഡിയോ ഫയലുകൾ എങ്ങനെ കാണാം?.

ശരിയാ, ന്യായമായ ചോദ്യം.

സാധരണ വിഡിയോ ഫയലുകൾ, DVD, MPEG, ram, wma, quick player, AMR അങ്ങനെ, മൊബൈലിലുള്ള അപ്പുർവ്വയിനം ഫയലുകൾ, എന്നിവക്ക്‌ പുറമെ, ഷക്കില ചേച്ചിയുടെ എതെങ്കിലും ഒരു പാർട്ട്‌ (ഏല്ലാ പാർട്ട്സുകളും എന്തായാലും 19" മോണിറ്ററിൽ കൊള്ളില്ല) യൂട്യൂബിൽനിന്നും കഷ്ടകാലത്തിന്‌ ഡൗൺലോഡ്‌ ചെയ്താൽ ദെ കെടക്ക്‌ണ്‌, അത്‌ FLV ഫോർമാറ്റിൽ.

ഭക്ഷണംകഴിക്കാതെയിരുന്ന് ഡൗൺ ചെയ്തതാ, കണാതിരിക്കാൻ നിർവ്വാഹവുമില്ല.

എന്ത്‌ ചെയ്യും?

മൊബൈലിലെ AMR ഫോർമാറ്റിൽ ഒരു സൗണ്ട്‌ ക്ലിപ്പ്‌ കിട്ടി. സാധരണഗതിയിൽ ഇത്‌ കേൾക്കുവാൻ ശ്രമിക്കുന്നവന്റെ ഗതി അധോഗതി, കേട്ടവന്റെയും.

എന്ത്‌ ചെയ്യും?

ഹംബിൾ ആൻഡ്‌ സിംപിൾ

ദാ, ഇവനെ ഡൗൺലോഡ്‌ ചെയ്യുക.

ഇതാ അതിന്റെ ലിങ്ക്

ഒരു ചെറിയ ഫയലാണ്‌, ഫ്രീയാണ്‌. ഇവന്‍ ഇന്ന് അവയ്‌ലബിളായ എല്ലാ (എല്ലാം ഇല്ല, എങ്കിലും നോര്‍മല്‍) ഫോര്‍മേറ്റിലും, വിഡിയോയും ആഡിയോയും തുറക്കും.

അഭിപ്രായങ്ങൾ, ങ്ങട്‌ പോരട്ടെ.

21 comments:

Helper | സഹായി said...

ഷക്കില ചേച്ചിയുടെ എതെങ്കിലും ഒരു പാർട്ട്‌ (ഏല്ലാ പാർട്ട്സുകളും എന്തായാലും 19" മോണിറ്ററിൽ കൊള്ളില്ല) യൂട്യൂബിൽനിന്നും കഷ്ടകാലത്തിന്‌ ഡൗൺലോഡ്‌ ചെയ്താൽ ദെ കെടക്ക്‌ണ്‌, അത്‌ FLV ഫോർമാറ്റിൽ.

ഭക്ഷണംകഴിക്കാതെയിരുന്ന് ഡൗൺ ചെയ്തതാ, കണാതിരിക്കാൻ നിർവ്വാഹവുമില്ല.

എന്ത്‌ ചെയ്യും?

Ashly A K said...

hi,

when i play .mkv files (10gb and above) in any players, the video and audio starts normal and after few mins, it starts slowing down. do i have to upgrade the PC or any shortcuts ? I tried increasing the number of thread etc. still no use.

Helper | സഹായി said...

Ashly
ചോദ്യം വ്യക്തമല്ല എന്ന ഖേദത്തോടെ, ഇതായിരിക്കും ചോദിച്ചത്‌ എന്ന് കരുതി ഉത്തരം പറയുന്നു.

MKV (Matroska Video) ഫയൽ എന്നാൽ, container format ലുള്ള എറ്റവും പുതിയ Audio/Video File Extension ആണ്‌.

MKV ഫയൽ പ്ലേ ചെയ്യുവാൻ സാധരണ Direct show യുള്ള Windows Media Player ഉപയോഗിച്ചാൽ മതിയാവും.

നിങ്ങൾക്ക്‌ ഈ ഫയൽ പ്ലേ ചെയ്യുവാൻ കഴിയുന്നില്ല എന്ന് പറഞ്ഞല്ലോ, Direct show അപ്‌ഗ്രേഡ്‌ ചെയ്യുവാൻ ശ്രമിക്കുക.

പ്രശ്നം തീർന്നില്ലെങ്കിൽ, ദാ, ഇവനെ ഇൻസ്റ്റാൾ ചെയ്യൂ.

ഒട്ടുമിക്ക വിഡിയോ/അഡിയോകളും തിരിച്ചും മറിച്ചും കൺവേർട്ട്‌ ചെയ്യുന്ന ഇവിൻ‌.

ഇതാ അതിന്റെ ലിങ്ക്

ഇതെന്തിനാ, എനിക്ക്‌ കൺവേർട്ടർ എന്ന് ചിന്തിക്കരുത്‌, ഇതിൽ Matroska Pack Codec ഉണ്ട്‌, അത്‌ ഒട്ടോമാറ്റിക്കായി ഇൻസ്റ്റാൾ ആവും. ഇവൻ ഉണ്ടെങ്കിൽ MKV File-ലിന്റെ യതാർത്ഥ കോഡക്കും ഫിൽറ്ററും കിട്ടും.

ഒരു സ്വകാര്യം, ഇത്രയും വലിയ ഫയൽ ഉപയോഗിക്കുമ്പോൾ, അതെല്ലാം സ്റ്റ്രീം ചെയ്തെടുക്കാൻ, ഏറ്റവും നല്ല കമ്പ്യൂട്ടർ തന്നെ വേണം. ഈ ഫയൽ ഒരു 3-4 പ്രവശ്യം പ്ലേ ചെയ്യുമ്പോൾ, കമ്പ്യൂട്ടർ അത്മഹത്യ ചെയ്യുമോ എന്ന് ഞാൻ ഭയക്കുന്നു.

പരിഹാരം കിട്ടിയില്ലെങ്കിൽ, ഏത്‌ കമ്പ്യൂട്ടർ ഉപയോഗിക്കുന്നു. OS ഏത്‌?. RAM എത്ര എന്നിത്യാധി വിവരങ്ങളും, ഈ ഫയൽ, ഹാർഡ്‌ ഡിസ്കിൽനിന്നും നേരിട്ട്‌ പ്ലേ ചെയ്യുകയാണോ എന്നി വിവരങ്ങൾ തന്നാൽ, അത്‌ കൂടുതൽ സഹയകരമാവും.

എന്തായാലും എറ്റവും പുതിയ ടെക്നോളജി, അതും ലോകത്തെ മുഴുവൻ കീഴടക്കും എന്ന പ്രതീക്ഷിക്കുന്ന ഒരു വിദ്യ, ആദ്യം ഉപയോഗിക്കുവാൻ സാധിച്ച, നിങ്ങൾക്ക്‌, അഭിനന്ദനംസ്‌.

പ്രശ്നം പരിഹരിച്ചെങ്കിൽ എങ്ങനെ എന്ന് പറയുമല്ലോ?

Ashly A K said...

:)

i torrent the files, and watch frm local hdd.

pc is p4 dual core with 2 gb, on Win XP

info abt vdo file :
bit rate : 12.1 Mbps
Frame rate : 23.976 fps
Resolution : 24 bits
Colorimetry : 4:2:0
Scan type : Progressive

i have issues with 1080pX246. 720p works file.

i think i have to go for a upgraded vdo card. but some one told me, in old Apple G4 boxes, it works just fine.

I think the best option is to go for a dedicated player like Wester Digital Media Player, rather than upgrading the PC.

let me know if u have come across any cheaper ways.

Helper | സഹായി said...

Ashly,
Its a very good configuration.

to upgrade your VGA Card is also a solution, but not the prime.

Try to play it with any other players like.

VLC media player.
BSPlayer.
SMPlayer.
FantasyDVD Player.
Media Player Classic.

Just remember, 10 GB file will cause you problem with any computer.

If you have problem with resolution, you can have a VGA Card with good memory, now a days, very cheap.

Helper | സഹായി said...

Ashly

ഇത്‌ old Apple G4 box-ന്റെ ഗുണമല്ല, മറിച്ച്‌, മാകിന്റെ ഗുണമാണ്‌.

കൊപ്ലിക്കേറ്റെടായ ഫയലുകൾ തുറക്കുവാനും, പ്രോഗ്രാമിനും എറ്റവും നല്ലത്‌, Windows-സിനെക്കാൾ, MAC or Linux തന്നെയാണ്‌. അതാണല്ലോ പ്രഫഷണൽ വിഡിയോ എഡിറ്റിങ്ങ്‌, Linear or non-linear ഇപ്പോഴും ഔട്ട്‌ ഒഫ്‌ വിൻഡോ ആയത്‌.

വേണമെങ്കിൽ നിങ്ങൾക്ക്‌, വിൻഡോയുടെ കൂടെ തന്നെ, ഒരു ലിനക്സ്‌ ഇൻസ്റ്റാൾ ചെയ്യാം. വിൻഡോ, രണ്ട്‌ ബൂട്ട്‌ അംഗീകരിക്കുന്നുണ്ട്‌.

യാരിദ്‌,

എന്റെ മെയിൽ ഐഡി, മുകളിലുണ്ട്‌. താങ്കൾക്ക്‌ ഹൃദ്യമായ സ്വാഗതം, പരിഹാരങ്ങളും നിർദ്ദേശങ്ങളുമായി ഞാൻ കൂടെയുണ്ട്‌.

പിന്നെ, ഞാൻ ഒരു കമ്പ്യൂട്ടർ ഗുരു അല്ല. ഇത്തിരി സമയം ഫ്രീയുണ്ട്‌. അത്‌ നിങ്ങൾക്ക്‌ ഉപകാരപെടട്ടെ എന്ന് കരുതുന്നു. എനിക്കും. ബൂലോകത്ത്‌ മിക്ക പുലികളും മികച്ച കമ്പ്യൂട്ടർ വിദക്തരാണ്‌. അവർക്ക്‌ സമയക്കുറവുണ്ട്‌. ഞാൻ തുടങ്ങുന്നു, എന്തെങ്കിലും ഞാൻ തെറ്റായി പറഞ്ഞാൽ അപ്പോ കാണാം, കൂട്ടത്തോടെ അവർ വരും.

എല്ലാവരെയും ഒരിക്കൽകൂടി, ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

Ashly A K said...

Thankx, buddy.

yes, i tired all the players, and even Linux too :(

Ashly A K said...

also, Media Player Classic gives better output with mkv files in 1080p

Helper | സഹായി said...

Ashly,

The final solution/suggestion is to convert the video in another format with small file.

The main cause of your problem is the file size.

Ashly A K said...

:( but converting will reduce the quality of the vdo

Helper | സഹായി said...

Ashly,
Convertion will reduce the quality a little bit. Please try to convert as MOV, AVI or XviD, etc.. will give you good quality.

Ashly A K said...

:) Tried all of them :(

none can give the blue ray quality that mkv offers !!

ViswaPrabha | വിശ്വപ്രഭ said...

At present, KMPlayer is the best media player that is around.

Dear Ashly,

1. You may please check if your PC has a shared memory video processor or a separate(dedicated) Video card.

2. Try to increase the RAM to 4 GB. It will also give you an overall boost in PC performance.

3. Make sure that your hard drive configurations are done as optimized as possible. Use the latest and proper drivers for all hardware.

4. Check if you have any processor hungry programs or processes running (through taskmanager). Disable temporarily and try running KMP.

Even the best video card will work fast only if the right drivers are installed and proper settings are chosen.

5. KMPlayer has many built-in and pluggable filters. You can disable some of them which are not important. Most often, the failure to sync (between video/audio/time) results from these filters. Some of these are for eg. to control brightness, transulence etc. which are not necessary.

KMPlayer has an important setting on how to play back: (1) HDTV Quality mode (2) Normal processor load (3) Slower computers.

Overall, first explore and work on the KMPlayer default settings. Then think of processor-loading background tasks. And then think of RAM/Video driver/hardware upgrades.

Helper | സഹായി said...

വിശ്വേട്ടാ, നന്ദി

അപ്പോ ഇതിലോരു കണ്ണുണ്ടല്ലെ. അതിന്‌ ഒരു സ്പെഷ്യൽ നന്ദി.

തിരക്കാണെന്നറിയാം, എങ്കിലും ഞാൻ വല്ല അബന്ധങ്ങളും വിളിച്ച്‌ പറഞ്ഞാൽ, തിരുത്തണെ.

Helper | സഹായി said...

Ashly,

Did you tried blue ray Ripper.
This will convert the blue ray file to another format with good quality.

Blu-Ray-Ripper-aff

Ashly A K said...

പഠിച്ച പണി ഫുള് പയറ്റി. വിശ്വപ്രഭ പറഞ്ഞതും നോകി. ഒരുത്തന്റെ PC യില്നിന്നു RAM ഊരി 4 GB യും നോക്കി. കിം ഫലം.
വീഡിയോ ബുഫ്ഫെര് ടപേ എന്ന് ഫുള്ളായി പോകുന്നു. വേറെ ഒരു possibility XP മാറ്റി നൊക്കണം.


അറ്റ് ലാസ്റ്റ്, എന്റെ കമ്പ്യൂട്ടര് ഭീഷണിപെടുത്തി, അടുത്ത വീടിലെ ഇന്ഫോസിസ് പെണ്ണിന്റെ ലാപ്ടോപിന്റെ കൂടെ ഒളിച്ചോടും എന്ന്. അതുവരെ എത്തി കാരിയം.


റിപ് ചെയ്താല് വലിയ ക്വാളിറ്റി കുറവ് പറയാന് പറ്റൂല. എന്നാലും .. ബ്ലൂ രേ കാണുന്ന ഒരു ഗും ഇല്ല. Western Digital Media പ്ലെയര് നല്ല പെര്ഫോമന്സ് ആണ്. ഒരണ്ണം ഫിറ്റ് ചെയ്തു ആകെ ത്രില് അടിച്ചിരിക്കുകയ. എന്റെ 10gb ഫയലുകള് പുല്ലു പോലെ കാണിക്കുന്നു.

ഇനി അതൊന്നു ഒപ്പിക്കണം. അതിനു മുബ് എന്റെ Xp ഒന്ന് മാറ്റിനൊക്കണം.

Helper | സഹായി said...

നിങ്ങൾ ഇത്രെം ത്രില്ലടിച്ച സ്ഥിതിക്ക്‌ സത്യം പറയട്ടെ. ആ ലാപ്ട്ടോപ്പിനെ രക്ഷിക്കുവാനെങ്കിലും. നിങ്ങൾ WD HD TV Media Player ഉപയോഗിച്ച്‌കണ്ടിരുന്ന ക്വാളിറ്റി, ഇനി, ഈ ജന്മം കിട്ടില്ല എന്ന പറയുന്നില്ല, എങ്കിലും ഇപ്പോൾ മാർക്കറ്റിൽ ഇല്ല.

ചുമ്മ ഒരു 120 അങ്ങ്‌ കളയൂ.

HDMI Video and Optical audio, up to 1080p for an amount of 120.00, more quality than XBox 360

അടിക്കരുത്‌, $ ഈ ചിഹനം മറന്നതല്ലെ.

XP - യെ ഒന്നും ചെയ്യല്ലെ, അവൻ പാവം.

Ashly A K said...

“ഹ ...ഹ...ഹ....120 $ ...നതിങ് മാൻ..” എന്ന് പറയാൻ ആയിട്ടില്ല. എന്റെ doubt, എന്റെ Xp (installed in my PC)പരിപ്പായി കിടക്കുന്നു എന്നാ.

ഡയലി ആ പാവത്തിനെ configure/re-configure/hardening/fine-tuning/tewwwwwkkkk തുട്ഗിയ പീഢിപ്പക്കൽ നടക്കുന്നതാ.

Anyway, will update you all with in a weeks time.

Thanks a TON, both of you !

ot: കമന്റ് ഇട്ടു...ഇട്ടു...ഒരു പോസ്റ്റ്‌ പരിപ്പകി.....അടിക്കരുത്‌!!!!

Captain Haddock said...

അതെ ...ഒരു അപ്ഡേറ്റ് :

എന്‍റെ ലാപ്ടോപ് റീ ഇന്‍സ്റ്റോള്‍ ചെയ്തു, പൊടി തട്ടി, ബിര്‍ലാ വാള്‍ കെയര്‍ പുട്ടി അടിച്ചു ...ഇപ്പം എല്ലാം ഓക്കേ. .mkv സൂപ്പര്‍ ആയി ഓടുന്നു......

Helper | സഹായി said...

ക്യാപ്റ്റൻ,

അപ്പോ ചുളുവിൽ 120 ലാഭിച്ചൂ അല്ലെ. എങ്കിലും ആ കറുത്ത ബോക്സിന്റെ ഗുണം കിട്ടിയോ?.

shahir said...

I am shahir From Kerala Ernakulam,
Facing a problem
i connect my samsung chat@335 mobile to My pc
create a dial up connection with my Bsnl sim Card
There is a an Error Occured
Error 777
My pc on Windows Xp Sp3
tried in VISTA & 7
What is the Solution

Customercarilek Vilikan parayaruth
30 minit venam Avar call idukan
iduthal hold cheyan pine 15 min

So plz Help Me
And also visit my world & Comment me
http://pcprompt.blogspot.com"

Solution Mail me @ shahirkb2@gmail.com