Thursday, June 25, 2009

6 - regsvr.exe - ഇവനെ കാണ്മാനില്ല

Window cannot find 'regsvr.exe'. Make sure you typed name correctly, and then try again

രാവിലെ തന്നെ കമ്പ്യൂട്ടർ തുറക്കുമ്പോൾ കാണുന്നത്‌ ഈ ഫയൽ കാണുന്നില്ല എന്നാണ്‌. ഞാനറിയാതെ ആരാണ്‌ ഈ ഫയൽ ഡിലിറ്റിയത്‌ എന്ന് സംശയിക്കാൻ വരട്ടെ. നിങ്ങളറിയാതെ നിങ്ങളുടെ കമ്പ്യൂട്ടറിനകത്ത്‌ വൈറസുണ്ട്‌.

ഈ Startup message മൂന്ന് കാരണങ്ങൾക്കൊണ്ട്‌ വരാം.
1. നിങ്ങളുടെ കമ്പ്യൂട്ടറിൽ, വൈറസോ, ത്രൊജനോ ഉണ്ട്‌.
2. നിങ്ങളുടെ ആന്റി വൈറസ്‌ regsvr.exe എന്ന ഫയൽ ഡിലിറ്റ്‌ ചെയ്തിരിക്കുന്നു. കാരണം നിങ്ങളുടെ കമ്പ്യൂട്ടറിൽ, എതെങ്കിലും മലികിസ്‌ (എനിക്ക്‌ വയ്യ, malicious) പ്രോഗ്രാം ഉണ്ട്‌.
3. ഇത്‌ ചില Malicious പ്രോഗ്രാംസ്‌ നിങ്ങളെ തെറ്റിധരിപ്പിക്കുവനായി തരുന്ന false error message ആവാം.

എന്തായാലും ആദ്യത്തെ Solution
ഇത്‌ ഇൻസ്റ്റാൾ ചെയ്യൂ. എന്നിട്ട്‌ സ്കാൻ ചെയ്യൂ.

ഇതാ അതിന്റെ ലിങ്ക്

അതിന്‌ മുൻപ്‌ നിങ്ങളുടെ സിസ്റ്റത്തിൽ, എതെങ്കിലും malware അപ്ലിക്കേഷൻ ഉണ്ടെങ്കിൽ അത്‌ റിമൂവ്‌ ചെയ്യുക. ഈ വൈറസ്‌ റിമുവ്‌ ചെയ്ത ശേഷം വേണമെങ്കിൽ വീണ്ടും ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്‌.

പരീക്ഷണം വിജയിക്കുന്നവർ, എങ്ങനെ എന്ന്‌പറഞ്ഞാൽ, വരും തലമുറക്ക്‌, സോറി, പിന്നാലെ വരുന്നവർക്ക്‌, പെട്ടെന്ന് പരിഹാരം കാണുവനാകും. പരിഹരിക്കുവാൻ കഴിയാത്ത പ്രശ്നങ്ങൾ വിശദമായി അറിയിക്കുക.

ഇമ്മിണു വല്ല്യ പ്രശനങ്ങൾ എഴുതുബോൾ ശ്രദ്ധിക്കേണ്ടത്‌:-
സിസ്റ്റം ഏത്‌? OS ഏത്‌? അന്റി വൈറസുകൾ ഏത്‌?. ഹോം പീസിയാണോ, ഓഫിസിലാണോ?, നെറ്റ്‌ ഉണ്ടോ?.പിന്നെ, പ്രശ്നം എപ്പോൾ എങ്ങനെ, എവിടുന്ന് തുടങ്ങി എന്നിവ, കഴിയുമെങ്കിൽ, നിങ്ങൾ അവസാനമായി ഇൻസ്റ്റാൾ ചെയ്ത പ്രോഗ്രാം എത്‌ എന്നിവ, ഒരു പരിധിവരെ, എന്നെ സഹായികലാവും.

ആയുഷ്‌മാൻ ഭാവ:
നിങ്ങൾക്കും കമ്പ്യൂട്ടറിനും.

12 comments:

Helper | സഹായി said...

Window cannot find 'regsvr.exe'. Make sure you typed name correctly, and then try again

രാവിലെ തന്നെ കമ്പ്യൂട്ടർ തുറക്കുമ്പോൾ കാണുന്നത്‌ ഈ ഫയൽ കാണുന്നില്ല എന്നാണ്‌. ഞാനറിയാതെ ആരാണ്‌ ഈ ഫയൽ ഡിലിറ്റിയത്‌ എന്ന് സംശയിക്കാൻ വരട്ടെ. നിങ്ങളറിയാതെ നിങ്ങളുടെ കമ്പ്യൂട്ടറിനകത്ത്‌ വൈറസുണ്ട്‌.

sivaprasad said...

helow sahayi
thnxs for ur inforamtion

i am suing win xp , IBM think centre system in my office
i had installed internet explorer 7 in my pc , it was wrking well but sudenly one day its started giving me err message like encountered a problm needs to close . so i uninstalled that version
now the old version of ie (default with xp) is still wrking, but sometimes when i am opening IE its getting stuck and needs to be restarted.
how do i fix these two errors?
pls help me
thnxs regard
siva prasad

Helper | സഹായി said...

ശിവേട്ടാ,

ഈ പ്രശ്നം, എല്ലാ സൈറ്റുകൾക്കുമുണ്ടോ അതോ ചിലതിന്‌ മാത്രമാണോ?.

ചില Addware and malware ലോഡ്‌ ചെയ്യുവാൻ ശ്രമിക്കുമ്പോൾ ഇങ്ങനെ പ്രശ്നം വരാം.

ആദ്യം നമുക്ക്‌ addons ഓഴിവക്കാം. അതിന്‌ മുൻപ്‌ നിങ്ങൾ IE 7 Beta 2 വിനു് താഴെയുള്ളതാണോ ഉപയോഗിക്കുന്നത്‌. എങ്കിൽ Beta 2 preview ഡൗൺലോഡ്‌ ചെയ്യൂ. അതിൽ ചില്ലറ പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട്‌.

Start | Programs | Accessories | System Tools | IE (no addons). Or right-click the desktop icon.

addons desable ചെയ്തിട്ടും ശരിയാവുന്നില്ലെങ്കിൽ, ഇവനെ റിസെറ്റ്‌ ചെയ്യാം.

Internet options -> advanced ->reset.

ശരിയായോ എന്ന് അറിയിക്കുമല്ലോ

Rare Rose said...

സഹായീ..,വിജ്ഞാനപ്രദമായ ഈ ബ്ലോഗിനു എല്ലാ ആശംസകളും..:)

എന്റെ സിസ്റ്റത്തിനും എന്തോ ഒരു പ്രശ്നം പോലെ..സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ കമ്പ്യൂട്ടര്‍ നീല വെല്‍ക്കം സ്ക്രീനില്‍ കുറേ സമയം നില്‍ക്കുന്നു..പിന്നീട് active armor firewall is turned off ,your system may be at risk എന്നെഴുതി കാണിക്കുന്നു..സ്കാനിങ്ങൊക്കെ ഒക്കെ നടത്തിയിട്ടും പ്രയോജനം ഒന്നും കാണുന്നില്ല..:(

Helper | സഹായി said...

Rare Rose,
ഇത്‌ ഗ്രാഫിക്ക്‌ കാർഡിന്റെ പ്രശ്നമാണല്ലോ ചേച്ചി/ചേട്ടാ.

NVIDIA ഗ്രാഫിക്ക്‌ കാർഡിന്റെ ഡൈവർ ഇൻസ്റ്റാൾ ചെയ്യൂ.

പരിഹാരമായില്ലെങ്കിൽ, കമ്പ്യൂട്ടർ safe Mode-ൽ സ്റ്റാർട്ട്‌ ചെയ്യൂ.
The Safe Mode with Networking option loads all these files and drivers and the services and drivers necessary to start networking.

The Safe Mode with Command Prompt option is the same as Safe mode except that a command prompt starts instead of the graphical user interface (GUI).

The Last Known Good Configuration option starts your computer by using the registry information that was saved the last time that your computer shut down.

അവിടെം നിന്നില്ലെങ്കിൽ പറയൂ, അൽപ്പം കടന്ന വഴി. അണ്‍ അസൈന്റ് ഡ്രവര്‍മാരെ നമുക്ക് പിരിച്ച്‌വിടാം.

Use SIGVERIF Tool

Click Start, click Run, type sigverif in the Open box, and then click OK.
Click Advanced, click Look for other files that are not digitally signed, click Browse, locate the Windows\System32\Drivers folder, and then click OK two times.
Click Start.

ഇപ്പോള്‍ ആരെയങ്കിലും അവിടെ കാണുന്നുണ്‍ദോ?

വിശദമായി അറിയിക്കുക.

sivaprasad said...

സഹായീ

thnx for ur reply

as i told u, i had uninstalled ie7 (ie7 uninstaaled not from the add/remove programm, coz it was not listed there, i used a run command to unisntall),now am isung ie6.0 .
സൈറ്റ് ഒന്നും ഓപ്പണ്‍ ചെയ്തില്ലെങ്കിലും ചില്ലപ്പോള്‍ ie 6 ഹാങ്ങ്‌ ആകുന്നു. i am using avira antivir personal.

Helper | സഹായി said...

> സൈറ്റ് ഒന്നും ഓപ്പണ്‍ ചെയ്തില്ലെങ്കിലും ചില്ലപ്പോള്‍ ie 6 ഹാങ്ങ്‌ ആകുന്നു. i am using avira antivir personal. <

Something wrong Sivetta,
OK, Did you try to reset the IE
Intenetoption ->advanced -> restore default.

If still not solved, i doubt that you have missing some IE File.

Can you possible to install XP again?. just upgrade it, nothing to worry.

ഹന്‍ല്ലലത്ത് Hanllalath said...

നന്ദി...

sivaprasad said...

thanxs sahayi
i dont have the xp cd, its office system i cant re install
anyway lve it
thnxs ffor the help

Helper | സഹായി said...

Shivettaa,
Try to repair your WIN XP, if you are in office, you should have an XP CD. (XP CD is available in market for SR 10) adikale, njanodi.

Dont afraid to upgrade the XP, it will install only the missing file, nothing more nothing less.

Your files will be safe (Make sure you have a back up)

Helper | സഹായി said...

Shivetta,

Can you download the IE Setup - SP1 file,
ഇതാ അതിന്റെ ലിങ്ക്

try the every posibility.

ruSeL said...

എന്‍റെ ബ്ലൂ സ്ക്രീന്‍ അനുഭവം
http://russelgnathbookmarks.blogspot.com/2010/05/windows-blue-screen-fix-freezing.html

ദിങ്ങനെ പ്രശ്നം പരിഹരിച്ചു