Wednesday, June 15, 2011

1.4 - ചോദ്യങ്ങളും സംശയങ്ങളും ഭാഗം നാല്‌.

ചോദ്യങ്ങളും സംശയങ്ങളും പുതിയ പോസ്റ്റായി ഇവിടെ തുടരുന്നു. കമന്റ്‌ ആധിക്യം മൂലം കഴിഞ്ഞ രണ്ട്‌ പോസ്റ്റുകൾക്കും തുടർക്കമന്റുകൾ നൽകുവാൻ കഴിയില്ല. പുതിയ കമന്റുകൾ ഇവിടെ നൽകുക.

സഹകരിച്ച എല്ലാവർക്കും നന്ദി.

46 comments:

nakulan said...

2 ലാപ്ടോപ്പുകള്‍ തമ്മില്‍ wifi വഴി files സെന്‍റ് ചെയ്യാന്‍ കഴിയുമോ .കഴിയുമെങ്കില്‍ ഒന്ന് പറന്ന്നു തരുമോ

SHAHIR said...

I am Shahir,
Having a Small Blog
pcprompt.blogspot.com
i have Some doubts
you can clear my doubts via E-mail: shahirkb2@gmail.com
1. What is the Usage of stick key option in Xp?
2. Parallel Communication having More Speed than Serial Communication, y tha Searial ATA hardisk Having more Speed than Parallel ATA Hardisk?
3. Can You Explain SCSI Hard drives?

SHAHIR said...

Facing a problem
i connect my samsung chat@335 mobile to My pc
create a dial up connection with my Bsnl sim Card
There is a an Error Occured
Error 777
My pc on Windows Xp Sp3
tried in VISTA & 7
What is the Solution

Customercarilek Vilikan parayaruth
30 minit venam Avar call idukan
iduthal hold cheyan pine 15 min

So plz Help Me
And also visit my world & Comment me
http://pcprompt.blogspot.com"

Solution Mail me @ shahirkb2@gmail.com

Helper | സഹായി said...

Manesh,
രണ്ട്‌ ലാപ്പുകൾ തമ്മിൽ adhoc നെറ്റ്‌വർക്ക്‌ വഴി നേരിട്ട്‌ ബന്ധപ്പെടുത്താം. അതിനുള്ള മാർഗ്ഗങ്ങൾ ഇവിടെ വിവരിച്ചിരിക്കുന്നു.

സംശയങ്ങളുമായി വീണ്ടും വരിക.

ഷഹിർ,
വളരെ വലിയ വിഷയങ്ങളാണ്‌ നിങ്ങൾ ചോദിച്ചിരിക്കുന്നത്‌. എങ്കിലും കഴിവതും ലളിതമായി ഉത്തരം പറയാൻ ശ്രമിക്കാം.

Stick Keys എന്നാൽ, വിൻഡോസിൽ നമ്മൾ ഉപയോഗിക്കുന്ന കോമ്പിനേഷൻ കീ കൾ, അതായത്‌, Alt+P, Ctrl+V തുടങ്ങിയ കീ കൾ ഉപയോഗിക്കുവാൻ കഴിയാത്തവർക്ക്‌, രണ്ട്‌ കീ കളും ഒരുമിച്ച്‌ അടിക്കുവാൻ കഴിയാത്തവർക്ക്‌, അതിനുപകരമായി, CTRL, ALT, SHIFT or the Windows logo key തുടങ്ങിയവ അടിക്കുകയും, അടുത്ത കീ ടൈപ്പ്‌ ചെയ്യുന്നവരെ ഇത്‌ അക്റ്റീവായി നിൽക്കുകയും ചെയുന്ന ഒരു Function ആണ്‌.

പരലൽ കമ്മ്യൂണിക്കേഷൻ, നിരവധി വയറുകളിലൂടെ ഒരേ സമയം ഡാറ്റ ട്രൻസ്‌ഫർ ചെയ്യുന്നു, എന്നാൽ, സീരിയൽ കമ്മ്യൂണിക്കേഷൻ, ഒരു വയ്രിലൂടെ മാത്രമേ ഒരു സമയം ഡാറ്റ ട്രൻസ്‌ഫർ ചെയ്യുന്നുള്ളൂ. ഇതാണ്‌, സിരിയലിനെ അപേക്ഷിച്ച്‌, പരലൽ കമ്മ്യൂണിക്കേഷന്‌ സ്പീഡ്‌ കൂടുവാൻ കാരണം എന്ന് പറയുന്നത്‌. പക്ഷെ, അത്‌ പഴയ കഥ. എറ്റവും പുതിയ ടെക്‌നോളജിയിൽ, Clock skew, high frequency performance എന്നിവ സാറ്റയിൽ യോജിപ്പിച്ച്‌, ഇന്ന്, സാറ്റ തന്നെയാണ്‌ എറ്റവും കൂടുതൽ സ്പീഡുള്ള ഡിജിറ്റൽ കമ്യൂണിക്കേഷൻ ഡാറ്റ ട്രൻസ്‌ഫറിനുള്ള വഴി.

Parallel- short distance. Serial – longer distance. Parallel- Low speed/frequency data transfer. Serial – High speed/frequency data transfer.

ഇതാണ്‌ ഒരു തിരുമാനത്തിലെത്താനുള്ള വഴി.

Helper | സഹായി said...

ഷഹീർ,

മൊബൽ ഉപയോഗിച്ച്‌, ഡയലപ്പ്‌ കണക്‌ക്ഷൻ എന്നുപറയുന്നത്‌ മനസിലാവുന്നില്ല. മൊബൽ ഉപയോഗിച്ച്‌, wifi നെറ്റ്‌ ഉപയോഗിക്കാനാണെങ്കിൽ അതിന്‌, ഡയലപ്പ്‌ കണക്‌ക്ഷൻ ആവശ്യമില്ലല്ലോ. BSNL നെറ്റ്‌ ഉപയോഗിക്കാമല്ലോ.

samsung ഫോണുകൾ നെറ്റ്‌ ഉപയോഗിക്കുവാൻ നല്ലതല്ലെന്നാണ്‌ എന്റെ അഭിപ്രായം.

Suseelan Therakkal said...

ഞാന്‍ എക്സ്‌പി ആയിരുന്നു ഉപയോഗിച്ചിരുന്നത് (സി ഡ്രൈവില്‍)ഈയിടെ വിന്‍ഡോസ് 7 (H ഡ്രൈവില്‍) ഇന്‍സ്റ്റാള്‍ ചെയ്തു. ഇനി എങ്ങനെയാണ് എക്സ്‌പി uninstall ചെയ്യുന്നത്? സഹായിക്കുമോ?

Helper | സഹായി said...

@vstherakkal

Win XP യും Win 7 നും ഒരുമിച്ച്‌, ഡ്യുവൽ ബൂട്ട്‌ മോഡിൽ നിങ്ങൾ ഒരു സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ, അതിൽനിന്നും XP മാത്രം ഒഴിവാക്കുക സാധ്യമല്ല.

ഇനി, നിങ്ങൾക്ക്‌ ചെയ്യാനുള്ളത്‌, ഫയലുകൾ ബാക്ക്‌ അപ്പ്‌ ചെയ്തശേഷം, 7 ഒരു ക്ലീൻ ഇൻസ്റ്റലേഷൻ നടത്തുക എന്നത്‌ മാത്രമാണ്‌. XP പൂർണ്ണമായും ഒഴിവാക്കുക.

ഒരു കമ്പ്ലീറ്റ്‌ ഫോർമേറ്റാണ്‌ നല്ലത്‌.

nakulan said...

wifi വഴി laptop connect ചെയ്യുന്നത് വിവരിച്ചിരിക്കുന്നത് കാണുന്നില്ലല്ലോ .

nakulan said...

windows7 usb വഴി എങ്ങനെ ലാപ്പില്‍ ഇന്‍സ്റ്റോള്‍ ചെയ്യാം

sreekanth said...

പ്രിയ സഹായി ,
ഞാന്‍ 4 system local network ചെയ്ത് sharing കൊടുത്തിരുന്നു ... ഇതു കുഴപ്പം ഇല്ലാതെ കിട്ടികൊണ്ടുയിരുന്നതാ എന്നാല്‍ ഇപ്പോല്‍ share ചെയ്ത system ത്തില്‍ കയറാന്‍ നോക്കുമ്പോള്‍ user name,password ചോദിക്കുന്നു ഞാന്‍ system ത്ത് ന് password കൊടുത്ട്ടല്ലാ....

Anonymous said...

What is Clock skew, high frequency performance Technologies
Can U Explain??
htpp://pcprompt.blogspot.com

Anonymous said...

Sahayi chetta Again 1 doubt

Oru LAN il 5 Systems Connct cheithirikunnu

Connect a Laser Printer in 2nd System
And Share it,
And that printer is Installed in 2 Other computer (4 & 5) via LAN

4th system is in Acccount Section & 5 th is in Enquiry Section

5th systethil ninnum oru dayil 10 printil kuduthal pokan padilla

athupole 4thil ninnum 25 il kuduthal pokan padilla

ennal 2ndil ninnum unlimited printing Possible aakanam

Using Windows Xp SP3 in all Systems

Windowsil thanne ithinu Options Undo?
Third Party Softwares undekil parijayapeduthumallo...

Office Muzhuvan Fedora yilek maranam

Ee same problem Linuxileyum Onnu parijayapeduthanam

Sahayi chetante sahayam njan predeekshikunnu

Helper | സഹായി said...

Nakulan,

Here is the easiest and well documented method to install win 7 from USB.

Install Windows 7 from USB, Please Click here

wifi വഴി laptop connect ചെയ്യുന്നത് വിവരിച്ചിരിക്കുന്നത്

Ad hoc Wifi Connection, please click here

Helper | സഹായി said...

ശ്രീ,

ഏന്ത്കൊണ്ട്‌ എന്ന ചോദ്യത്തിന്‌ ഉത്തരം കിട്ടാത്ത ചില കമ്പ്യൂട്ടർ കുടോത്രപണികളിൽ എനിക്കേറ്റവും പരിചിതമായ ഒരു പ്രശ്നമാണിത്‌.

പരിഹാരം.

ഷെയറിങ്ങ്‌ ഒഴിവാക്കുക. വീണ്ടും ഷെയർ ചെയ്യുക.

മാൾവയറുകളോ, ചില സ്പാമുകളോ സെക്യൂരിറ്റി കറപ്റ്റ്‌ ചെയ്യുകയാണെന്നാണ്‌ എന്റെ വിശ്വസം. പൂർണ്ണമല്ല.

Helper | സഹായി said...

ഷഹിർ,

SATA യുടെ രഹസ്യങ്ങൾ മുഴുവൻ ഇവിടെ വിവരിച്ചിരിക്കുന്നു. നിങ്ങൾക്കുപകാരപ്പെടും എന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ മുഴുവൻ സശയങ്ങൾക്കും ഉത്തരം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.

Helper | സഹായി said...

ഷഹിർ,

പ്രിന്റ്‌ ജോലികൾ മോണിറ്റർ ചെയ്യുവാനും, പ്രിന്റർ ജോലികൾ കണ്ട്രോൾ ചെയ്യുന്നതിനും നിരവധി പ്രോഗ്രാമുകൾ ഇന്ന് ലഭ്യമാണ്‌. നിരവധി വഴികളിലൂടെ, എത്ര പേജ്‌ പ്രിന്റണം, എപ്പോൾ പ്രിന്റണം, പ്രിന്റുന്നതിന്‌ മുൻപ്‌, അഡ്മിൻ അപ്രൂവ്‌ ചെയ്യണം, പ്രിന്റിയ പേജുകളുടെ എണ്ണം, സമയം, യൂസർ തുടങ്ങി, വിവിധങ്ങളായ വിവരങ്ങൾ ശേഖരിക്കുകയും, അവ പിന്നീട്‌ റിപ്പോർട്ട്‌ രൂപത്തിലാക്കി, ദൈനംദിന ആവശ്യങ്ങൾക്കുപകരിക്കുന്ന രൂപത്തിലും ഭാവത്തിലും, നിരവധി പ്രോഗ്രാമുകൾ ലഭ്യമാണ്‌.

നിങ്ങളുടെ കാര്യത്തിൽ, യൂസർക്കോ, കമ്പ്യൂട്ടർക്കോ ദിനേന പ്രിന്റ്‌ ജോലിയുടെ ക്വാട്ട നിശ്ചയിക്കുന്ന ഒപ്‌ഷൻ, CZ Print Job Tracker എന്ന ഇവൻ നിർവ്വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പരീക്ഷിക്കുക, വിജയിച്ചാൽ വിവരം അറിയിക്കുമല്ലോ.

സഹായി സഹായവുമായി കൂടെതന്നെയുണ്ട്‌.

വിബിന്‍ said...

സഹായി,
windows 7 home premimum os ഇല്‍ language pack install ചെയുവാന്‍ സാധിക്കുനില്ല. ultimate ഇല്‍ ഉള്ള option
കാണുനില്ല .vistalizator ഉപയോഗിക്കുമ്പോള്‍ Error msg വരുന്നു. എന്നിക്ക് display language arabic ആക്കണം ...windows orginal ആണ് ...

Helper | സഹായി said...

വിബിൻ,

വിൻഡോ 7 - മൾട്ടി ലഗ്വേജ്‌ Windows 7 Ultimate or Enterprise എഡിഷനുകളിൽ മാത്രമേ ലഭ്യമാവുകയുള്ളൂ.

നിലവിൽ മൾട്ടി ലഗ്വേജ്‌, വിൻഡൊ 7 - ഹോം പ്രീമിയം എഡിഷനിൽ ലഭ്യമല്ല.

വിൻഡൊ 7 - പ്രഫഷണൽ എഡിഷനിലും മൾട്ടി ലഗ്വേജ്‌ ലഭ്യമല്ലെന്നാണ്‌, മൈക്രോസൊഫ്റ്റിന്റെ സൈറ്റ്‌ പറയുന്നത്‌. എന്തായാലും Ultimate എഡിഷനിൽ ഇത്‌ ലഭ്യമാണ്‌, പ്രഫഷണൽ എഡീഷനിൽ ലഭ്യമാണോ എന്ന് ഞാൻ പരീക്ഷണം നടത്തി പറയാം.

Helper | സഹായി said...

വിബിൻ,

വിൻഡൊ 7 - പ്രഫഷണൽ എഡിഷനിലും മൾട്ടി ലഗ്വേജ്‌ ലഭ്യമല്ല.

വിൻഡോ 7 - മൾട്ടി ലഗ്വേജ്‌ Windows 7 Ultimate or Enterprise എഡിഷനുകളിൽ മാത്രമേ ലഭ്യമാവുകയുള്ളൂ.

Anonymous said...

sahayi cheta
Linux OS kale pattyum athinte platformine kurichum onnu vishadeekarikkavo
Ubuntu Redhat Fedora Debain etc.....

Helper | സഹായി said...

sahir,

ലിനക്സിന്റെ വിവിധ ഡിസ്ട്രോകളെക്കുറിച്ച്‌ വിശദമായ വിവരണങ്ങൾ, സൈബർ ജാലകത്തിൽ വിശദമായി വിവരിക്കുന്നുണ്ട്‌.

മാത്രമല്ല, ഡോ അനിലിന്റെ ഉബുണ്ടു പരീക്ഷണങ്ങൾ, പല പരീക്ഷണങ്ങൾക്കും നമ്മുക്ക്‌ ഉത്തേജനം നൽക്കുന്ന ഒന്നാണ്‌.

വിത്യസ്ഥങ്ങളായ ലിനക്സ്‌ ഡിസ്ട്രോകളുടെ ചെറുവിവരണങ്ങളും, ഗുണങ്ങളും പോരായ്മകളും കപ്സ്യൂൾ രൂപത്തിൽ ഇവിടെ ലഭിക്കും. ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.

Anonymous said...

Redhat linuxkalil upayogikkunna commentsukale pati vishadeekarikkile

Anonymous said...

Enthanu sahayi ee dynamic Partions ennu kond udheshikkanat?
Vere Type partitions Und

Suseelan Therakkal said...

GPRS enabled മൊബൈലിലൂടെ കമ്പ്യൂട്ടറില്‍ നെറ്റ് കണക്ട് ചെയ്താല്‍ നല്ല സ്പീഡ് കിട്ടുമോ? കിട്ടുമെങ്കില്‍ ഏതു ഹാന്‍ഡ് സെറ്റും (മോഡല്‍)കണക്ഷനുമാണ് നല്ലത്? കമ്പ്യൂട്ടര്‍ സഹായിയുടെ സഹായം പ്രതീക്ഷിക്കുന്നു.

vc.aneee said...

എന്റെ കമ്പ്യൂട്ടറിന്റെ ഡെസ്ക് ടോപിലെ അയ്കന്റെ നെയ്മിന് ചുറ്റും ഒരു നില ബോടര്‍ വനിരികുന്നു ഇതു മാറ്റുനതെങ്ങനെ ?

Helper | സഹായി said...

@vstherakkal,

ആദ്യമായി GPRS എന്നാൽ 2ജി കണക്‌ഷനാണ്‌. ജിപിആർഎസ്‌, 3ജി അല്ല. ഇന്ന്, മിക്കയിടത്തും 3ജി ലഭ്യമാണല്ലോ. അതാണ്‌ കൂടുതൽ സ്പീഡും.

3G ഉള്ള നോക്കിയയുടെയും, സോണിയുടെയും ചില ഫോണുകളിൽ വളരെ നല്ല നിലയിൽ നെറ്റ്‌ കണക്‌ഷൻ ലഭ്യമാണ്‌. നോക്കിയ N8, Sony Ericson Xperia എന്നീ മോഡലുകളിൽ 3G HSPDA 10 MB വരെയും HSUPA 2 MB വരെയും ലഭ്യമാണ്‌.

നല്ല കണക്‌ഷൻ ഏതാണെന്ന്‌ ചോദിച്ചാൽ, നിങ്ങൾ എവിടെയാണ്‌? 3ജി നെറ്റ്‌വർക്ക്‌ നിങ്ങൾക്ക്‌ ലഭ്യമാണോ?

ഏറ്റവും കൂടുതൽ സിഗ്‌നൽ പവറുള്ള കണക്‌ഷൻ ഉപയോഗിക്കുക.

@ vc.aneee,

ടെക്സ്ടോപ്പിലെ ഐക്കണുകൾക്ക്‌ നീല ബോഡർ വരുവാൻ പല കാരണങ്ങളുണ്ട്‌. നിങ്ങൾ ഗ്രഫിക്ക്‌ സെറ്റിങ്ങ്‌ മാറ്റിയോ?

പരിഹാരം ഒന്ന്:-
From the desktop, "right" click and select Arrange Icons By...

Towards the bottom of the menu, make sure that Lock Web Items on Desktop is unchecked!!!

മറ്റോന്ന്:-

1. Right click on My computer
2. Click properties
3. Go to advanced tab.
4. Under Perfomance click Settings
Under Visual Effect
Use Adjust for Best Appearance and Apply.


അഭിപ്രായം അറിയിക്കുമല്ലോ.

Helper | സഹായി said...

സഹീർ,

നിങ്ങളുടെ സംശയത്തിനുള്ള ലളിതമായ ഉത്തരം ഇവിടെയുണ്ട്‌. മറുപടി വൈകിയതിൽ ക്ഷമചോദിക്കുന്നു.

Anonymous said...

---Google Chromium ---
Onu Vishadamakkumallo

ഷഫീഖ് said...

ഞാന് windowsXP ഉപയോകിക്കുന്നു എനിക്ക് മലയാളം ടൈപ്പ് ചെയ്യുമ്പോള് ള്,ല്,ന്,ണ്ട്,ര്... എന്ന വാക്കുകളാണ് വരുന്നത്. ഈ word എങ്ങനെ സാധാരണ വാക്കുകള് പോലെ
ഉപയോകിക്കാം

Helper | സഹായി said...

ഷഫീഖ്,

ആദ്യമെ ക്ഷമ ചോദിക്കുന്നു. വൈകിയതിന്.

നിങ്ങള്‍ എങ്ങനെയാണ് മലയാളം ടൈപ്പ് ചെയ്യുന്നതെന്ന് വിശദീകരിക്കുമോ?. വരമൊഴിയണോ, അതോ കീമാനാണോ ഉപയോഗിക്കുന്നത്?.

മൈക്രോസോഫ്റ്റ് വേഡ്, എക്സല്‍ എന്നീ അപ്ലിക്കേഷനുകളില്‍, മലയാളം ചില്ലക്ഷരങ്ങള്‍ പ്രശ്നകാരാണ്. അത് ഇനിയും ശരിയായിട്ടില്ല.

Anjali Old Lipi തന്നെയാണോ നിങ്ങള്‍ ഉപ്യോഗിക്കുന്നത്?

മറ്റോരു മാര്‍ഗ്ഗം,

Open Internet Explorer
go to
Tools
Internet options

Click the Fonts

Select Language script "MALAYALAM"
select Webpage Font "Anjali Old Lipi"
Click OK

ഇതും ചെയ്യുക, വിവരം അറിയിക്കുമല്ലോ.

ajithlal p said...

സര്‍,
കറണ്ട് പോയപ്പോള്‍ കംപ്യൂട്ടര്‍ ഓഫായിപോയി,സേവ് ചെയ്ത സ്പ്രെഡ്ഷീറ്റി ഫയല്‍ ഓപ്പണ്‍ ചെയ്യാന്‍ സാധിക്കുന്നില്ല. തലേദിവസം സേവ് ചെയ്തതിന്റെ തുടര്‍ച്ചയായി ചെയ്തതാണ്.
ഈ ഫയല്‍ റെക്കവര്‍ ചെയ്യാന്‍ കഴിയുമോ ?
അജിത് ലാല്‍. പി

vava said...

ഒരു സംശയം എന്‍റെ ലാപ്ടോപ് തുറകുമ്പോള്‍ (xp ) വിന്‍ഡോസ്‌ സ്ക്രിപ്റ്റ് ഹോസ്റ്റ് സെറ്റിംഗ് എന്ന് എഴുതി കാണികുന്നു അതിനു ശേഷം മൈ ഡോകുമെന്റ്സ് തുറന്നു വരുന്നു .ഇതു 2 ക്ലോസ് ചെയ്താന്‍ മാത്രമേ ബാക്കി പണി ചെയ്യാന്‍ പറ്റുക ഉള്ളു എന്നെ സഹാഹികുമോ

vava said...

ഒരു സംശയം എന്‍റെ ലാപ്ടോപ് തുറകുമ്പോള്‍ (xp ) വിന്‍ഡോസ്‌ സ്ക്രിപ്റ്റ് ഹോസ്റ്റ് സെറ്റിംഗ് എന്ന് എഴുതി കാണികുന്നു അതിനു ശേഷം മൈ ഡോകുമെന്റ്സ് തുറന്നു വരുന്നു .ഇതു 2 ക്ലോസ് ചെയ്താന്‍ മാത്രമേ ബാക്കി പണി ചെയ്യാന്‍ പറ്റുക ഉള്ളു എന്നെ സഹാഹികുമോ

vava said...

ഒരു സംശയം എന്‍റെ ലാപ്ടോപ് തുറകുമ്പോള്‍ (xp ) വിന്‍ഡോസ്‌ സ്ക്രിപ്റ്റ് ഹോസ്റ്റ് സെറ്റിംഗ് എന്ന് എഴുതി കാണികുന്നു അതിനു ശേഷം മൈ ഡോകുമെന്റ്സ് തുറന്നു വരുന്നു .ഇതു 2 ക്ലോസ് ചെയ്താന്‍ മാത്രമേ ബാക്കി പണി ചെയ്യാന്‍ പറ്റുക ഉള്ളു എന്നെ സഹാഹികുമോ

Anonymous said...

wifi password crack cheyyunathengane ?

cc jafar said...

സര്‍,
ഉബുണ്ടവില്‍ facebookil vedio chatting നടത്താന്‍ കഴിയുന്നില്ല.word chatting കഴിയുന്നു.vedio chatting option തന്നെ വരുന്നില്ല.സഹായിക്കാമോ?

Helper | സഹായി said...

എല്ലാവരോടും മാപ്പ് ചോദിക്കുന്നു.

അനിവാര്യമായ ചില തടസ്സങ്ങളിൽ ഇവിടെയെത്താനോ, നിങ്ങളെ സഹായിക്കനോ കഴിഞ്ഞില്ല. മാപ്പ്.

വാവ,

വാവയുടെ പ്രശ്നം പരിഹരിച്ചു എന്ന് കരുതുന്നു.

വിബി സ്ക്രിപ്റ്റോ, ജാവ സ്കൃറ്റിപ്റ്റോ തെറ്റാണെങ്കിലാണ്‌ സാധരണ ഇത്തരം ഏറർ മേസേജ്ജുകൾ കിട്ടുക. സ്റ്റർട്ടപ്പിലുള്ള സ്ക്രിപ്റ്റ് പരിശോധിക്കുക.

വിവരം അറിയിക്കുമല്ലോ.

നൗഷാദ്,

വൈഫൈ പാസ്‌വേഡ് ക്രാക്ക് ചെയ്യുന്നതും, ഉപയോഗിക്കുന്നതും കുറ്റകരമാണ്‌.

ജാഫർ,

നിങ്ങളുടെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അറിയിക്കുക. ഉമ്പുണ്ടു പുലികൾ ബ്ലോഗിൽതന്നെയുണ്ട്.

Retheesh said...

ഞാന്‍ window 7 os ആണ് ഉപയോഗിക്കുന്നത് ഈയിടെയായി വര്‍ക്ക്ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഡിസ്പ്ലേ പോയി "Display driver stopped responding and has recovered"
എന്ന് എഴുതി കാണിക്കുന്നു, ഇത് പരിഹരിക്കാന്‍ എന്താണ് മാര്‍ഗം എന്ന് ദയവായി പറഞ്ഞുതരുമല്ലോ

Helper | സഹായി said...

Unknown,

There are numerous reports of hardware solutions to TDR's. The most common are:

• Poor Cooling
• Problems with the power supply
• Overclocking Issues
• Bad System memory or incorrect memory timings
• Defective PC Components

Please remove the power cable completely from the wall socket and remove all the cable connection, keyboard, mouse, VGA and if any USB. Etc…
Wait for 5 minutes and try to connect and start the PC.
If you have installed any new programs, please remove it. You can do it through booting in safe mode.

Let me know the result.

Regards
Helper

Retheesh said...

പ്രീയ സഹായി,
ഞാന്‍ രതീഷ്‌ (unknown) :), ഞാന്‍ ലാപ്‌ടോപ്പാണ് ഉപയോഗിക്കുന്നത് (DELL INSPIRON, Pent. dual-core CPU,T4200 @ 2.00GHz, 2.0GB RAM). സ്ഥിരമായി കൂളിംഗ്പാഡ് ഉപയോഗിക്കുന്നുണ്ട്. ഞാന്‍ പവര്‍ സപ്ലെ നീക്കം ചെയ്തു നോക്കിയതിനു ശേഷം വരാം.
മറുപടിക്ക് നന്ദി.

Anonymous said...

facebook youtube എന്നിവയിലെ video വർക്ക് ചെയും‌മ്പോൾ സ്റ്റില്ല് അവുന്നു നെറ്റിലെ എല്ലാ video കും പ്രശ്നം ഉണ്ട് pc യിലെ video ok അണ് സഹായിക്കുമല്ലൊ

Shafee said...

Computerlil ninum hide cheytha file eganaya open cheyunath

prince said...

ഒരു സംശയം എന്റെ Router നിന്നെ 6 കമ്പ്യൂട്ടർ നെ ഞാൻ കണക്‌ക്ഷൻ നൾകി എനിക്ക് ഈ ആറു കണക്‌ക്ഷ എന്റ സ്പീഡ് കണ്ട്രോൾ ചെയാൻ പറ്റുമോ

linkysis cisco Router ആണ്

Helper | സഹായി said...

@ Prince
You cant. It doesn't support bandwidth shaping. You would need a more expensive router or a router that supports DD-WRT firmware

Helper | സഹായി said...

@ Shafeed Rahman,
open explorer
goto menu, tools-options
tput a tick mark on
show hidden files, folders and drives.

Helper | സഹായി said...

@ PARADESI,
net videos speed depends on net speed. if your internet is slow, then its normal to have pause in playing videos.