രൂപയ്ക്കു രൂപം ലഭിച്ചു 24 മണിക്കൂറിനുള്ളിൽ ആ രൂപം ഏതൊരു കംപ്യൂട്ടറിലും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കത്തക്ക വിധം അക്ഷരരൂപം (ഫോണ്ട്) തയാറാക്കി മലയാളി യുവാക്കൾ മികവു തെളിയിച്ചു. കാസർകോട് സ്വദേശികളായ ഉണ്ണി കോറോത്ത്, അബ്ദുൽ സലാം, അബ്ദുല്ല ഹിഷാം, എ. വിശ്വജിത്ത്, ജി.എസ് അരവിന്ദ് എന്നിവരാണു രൂപയുടെ ഫോണ്ടിനു പിന്നിൽ. രൂപയ്ക്കു രൂപം നൽകിയ മുംബൈ ഐഐടി ഇൻഡസ്ട്രിയൽ ഡിസൈൻ സെന്ററിലെ ഡി. ഉദയകുമാർ അടക്കം ഈ ഫോണ്ട് ശുപാർശ ചെയ്യുന്നു എന്നതു മലയാളി യുവാക്കളുടെ മികവിന് തെളിവായി.
കൂടുതൽ വാർത്ത മനോരമയിൽ.
കൂടുതൽ വാർത്ത ഇവിടെ, മനോരമയിൽ. =@@@
സുഹ്ര്ത്തുകൾക്ക് സഹായിയുടെ അഭിനന്ദനങ്ങൾ.
ഉണ്ണി കോറോത്ത്
അബ്ദുൽ സലാം
അബ്ദുല്ല ഹിഷാം
എ. വിശ്വജിത്ത്
ജി.എസ് അരവിന്ദ്
മലയാളികൾക്ക് അഭിമാനിക്കാം. നിങ്ങളെയോർത്ത്.
ഫോണ്ട് ഇവിടെനിന്നും ഡൌൺലോഡ് ചെയ്യാം.
.
6 comments:
രൂപയ്ക്കു രൂപം ലഭിച്ചു 24 മണിക്കൂറിനുള്ളിൽ ആ രൂപം ഏതൊരു കംപ്യൂട്ടറിലും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കത്തക്ക വിധം അക്ഷരരൂപം (ഫോണ്ട്) തയാറാക്കി മലയാളി യുവാക്കൾ മികവു തെളിയിച്ചു.
..
ഫോണ്ട് വാര്‍ത്ത വായിച്ചിരുന്നു, പിന്നില്‍ മലയാളികളായിരുന്ന്വൊ.., ശെടാ..
നന്നായി,
..
ഇനിയിത്, യൂണികോഡിൽ, ബൂലോകപുലികളിൽ, ആര് ആദ്യം ചെയ്യും എന്നറിയാൻ കാത്തിരിക്കുകയാണ്.
നന്നായി അഭിനന്ദനങ്ങള്‍.
അഭിനന്ദനങ്ങള്‍ :)
ഈ മലയാളികളെക്കൊണ്ട് ഞാന്‍ തോറ്റു
എനിക്ക് കിട്ടില്ല ചിഹ്നം കീയ് ബോര്‍ഡില്‍
Post a Comment